ഹരിപ്പാട് ഗവ. ഗേള്‍സില്‍ സീസണ്‍ വാച്ച് തുടങ്ങി

Posted By : Seed SPOC, Alappuzha On 6th October 2013


ഹരിപ്പാട്: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിസ്കൂളില്‍ സീസണ്‍ വാച്ച് തുടങ്ങി. ഹെഡ്മാസ്റ്റര്‍ അരവിന്ദാക്ഷന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസി. എ. സുലേഖ ബീവി, സീസണ്‍ വാച്ച് കോ-ഓര്‍ഡിനേറ്റര്‍ മിനി കെ.നായര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഡി.ഷൈനി എന്നിവര്‍ പങ്കെടുത്തു. 

Print this news