മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം യു.പി.സ്കൂളില്‍ മാതൃഭൂമി സീഡിന്റെയും മൈനാഗപ്പള്ളി കൃഷിഭവന്റെയും നേതൃത്വത്തില്‍ പച്ചക്കറിക്കൃഷിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം...
കലയ്ക്കോട്: മാതൃഭൂമി സീഡ് പദ്ധതിയില്‍നിന്ന് ആവേശമുള്‍ക്കൊണ്ട കലയ്ക്കോട് ഗവ. യു.പി.സ്കൂള്‍ സീഡ് ക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേര്‍ന്ന് സ്കൂള്‍ പരിസരത്തെ 200 വീടുകളില്‍ പച്ചക്കറി...
പുനലൂര്‍: വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ മാതൃഭൂമി ആവിഷ്കരിച്ച് സ്കൂളുകളില്‍ നടപ്പാക്കുന്ന സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡെവലപ്പ്മെന്റ്...
അഞ്ചാലുംമൂട്: അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഇക്കോ-സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ പനയം, തൃക്കടവൂര്‍ ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെ പാവൂര്‍ വയല്‍...
പരവൂര്‍: കാരുണ്യത്തിന് കാത്തിരിക്കുന്നവര്‍ക്ക് സാന്ത്വനത്തിന്റെ സ്നേഹസ്പര്‍ശവുമായി ഒരുപറ്റം വിദ്യാര്‍ഥികള്‍. ഭൂതക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ...
ചവറ: പന്മന ചിറ്റൂര്‍ സര്‍ക്കാര്‍ യു.പി.സ്കൂളില്‍ സീഡിന്റെ നേതൃത്വത്തില്‍ ബോധവത്കരണ റാലി നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കുക, സഹജീവിസ്നേഹം വളര്‍ത്തുക, സമൂഹനന്മ കുട്ടികളിലൂടെ, ജലസംരക്ഷണത്തിന്റെ...
പിലാത്തറ: കൊട്ടില ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ചാംവര്‍ഷവും നെല്‍ക്കൃഷിയില്‍ നൂറുമേനി. സീഡ് ക്ലബ് സമീപ വയലില്‍ വിളയിറക്കിയ നെല്‍ക്കൃഷിയാണ് വിളവെടുത്തത്....
പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരി നടുഭാഗംഎം.ഡി. യു.പി.സ്കൂളില്‍ ട്രാഫിക് ബോധവത്കരണ ക്ലാസ്സ് നടത്തി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും തൈക്കാട്ടുശ്ശേരി സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റും...
താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ സോളാര്‍ എനര്‍ജി സംവിധാനം പീറ്റര്‍ ജോണ്‍സ് സന്ദര്‍ശിക്കുന്നു
ചാരുംമൂട്: പരിസ്ഥിതിവിഷയങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം പഠനവിഷയമാക്കി ഓസ്ട്രേലിയയില്‍നിന്ന് ഗവേഷകനെത്തി. ഓസ്ട്രേലിയയിലെ ജയിംസ് കുക്ക് യൂണിവേഴ്സിറ്റി സീനിയര്‍ അധ്യാപകന്...
മുതുകുളം: തോടുകളും മറ്റ് ജലാശയങ്ങളും മലിനമാക്കുന്നതിനെതിരെ മുതുകുളം കുമാരനാശാന് മെമ്മോറിയല്‍ യു.പി.സ്കൂള്‍ സീഡ്ക്ലബ് "വര്‍ഷ'യിലെ അംഗങ്ങള്‍ പോസ്റ്റര്‍ നിര്‍മാണം ആരംഭിച്ചു. പ്ലാസ്റ്റിക്...
ചേര്‍ത്തല: സ്കൂളും പരിസരവും മാത്രമല്ല നാടാകെ വൃത്തിയായിരുന്നാല്‍ മാത്രമേ രോഗങ്ങളെ അകറ്റാനാകൂ എന്ന സന്ദേശം പകരുകയാണ് കടക്കരപ്പള്ളി കൊട്ടാരം ഗവ. യു.പി.ജി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്...
കഞ്ഞിക്കുഴി: വായനാശീലം വളര്‍ത്താന്‍ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ് അംഗങ്ങള്‍ സംഘടിപ്പിച്ച പുസ്തകപ്രദര്ശനം ശ്രദ്ധേയമായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാഹരി...
ആലപ്പുഴ ജില്ലയിലെ "സീഡ്' ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്കാരം വി.എച്ച്.എസ്.എസ്. ചത്തിയറ, ഗവര്‍ണര്‍ നിഖില്കുമാറില് നിന്ന് ഏറ്റുവാങ്ങുന്നു
കൊട്ടാരക്കര :കടലാവിള കാര്‍മല്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ കാര്‍മല്‍ ഹരിതാ സീഡ് ക്ലബിന്റെയും വീഹെല്‍പ്പ് ക്ലബിന്റെയും നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. പ്രിന്‍സിപ്പല്‍...