രാജാക്കാട്:കുട്ടികളില്‍ സാമൂഹ്യപ്രതിബദ്ധതയും കാരുണ്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ സീഡ്ക്ലബിന്റെ നേതൃത്വത്തില്‍ 'സഹജീവികള്‍ക്കൊരു...
കാസര്‍കോട്: കുടിവെള്ളത്തിനായി കേരളീയര്‍ തമ്മില്‍ തര്‍ക്കിക്കുന്ന കാലം വരുമെന്ന ഓര്‍മപ്പെടുത്തലുമായി നീരറിവ്. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ്-ജലശ്രീ...
കാസര്‍കോട്: രോഗം വന്നാല്‍ ചികിത്സിക്കാന്‍ പോലും പണമില്ലാത്ത കുടുംബത്തിലെ കുട്ടികള്‍ക്കു താങ്ങായി മാറുകയാണ് കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 'കാരുണ്യസ്പര്‍ശം'. 'മാതൃഭൂമി'...
പൊതാവൂര്‍: മനുഷ്യനിര്‍മിതമായ ദുരന്തത്തിന്റെ ഇരകളാണ് കാസര്‍കോട് ജില്ലക്കാരെന്നും താത്കാലികാവശ്യത്തിനും വ്യക്തിപരമായ നേട്ടത്തിനും വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ സമൂഹത്തിന് ദുരന്തമായിമാറുകയാണെന്നും...
ചീമേനി: 2012-13 അധ്യയനവര്‍ഷത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തനമികവില്‍ ഹരിത വിദ്യാലയങ്ങളായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണം...
ബേക്കല്‍:തരിശുപാടത്ത് കൃഷിയിറക്കി വിജയം കൊയ്ത ആവേശത്തിലാണ് ബേക്കല്‍ ഫിഷറീസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍. ജൂണിലാണ് ഉദുമ കൃഷിഭവന്റെയും മലാംകുന്ന് പുരുഷസഹായസംഘത്തിന്റെയും...
ചീമേനി:മാതൃഭൂമി സീഡ് പുരസ്കാരവിതരണത്തിന്റെ സംഘാടകസമിതിയായി. പൊതാവൂര്‍ സ്കൂളില്‍ 19നാണ് പുരസ്കാരവിതരണം. കയ്യൂര്‍ ചീമേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ബാലകൃഷ്ണനാണ് രക്ഷാധികാരി....
കാസര്‍കോട്: വിദ്യാര്‍ഥികളെ രക്തദാനത്തിനു സജ്ജരാക്കുന്നതിന് മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെല്‍ത്ത്, സീഡ് ക്ലബ്ബുകള്‍ ചേര്‍ന്ന് രക്തഗ്രൂപ്പുനിര്ണയ ക്യാമ്പ്...
ചെര്‍ക്കള:മാര്‍തോമാ ബധിരവിദ്യാലയത്തിലെ സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വന്യജീവിവാരാഘോഷം തുടങ്ങി. വനസന്ദര്‍ശനം, വന്യജീവികളുടെ ഫോട്ടോ പ്രദര്‍ശനം, മരത്തൈകള്‍ നടല്‍, വനസംരക്ഷണം...
ചീമേനി: കുട്ടികളിലൂടെ വൈദ്യുതി മിച്ചംവെച്ച ചെറിയാക്കര ഇനി സമ്പൂര്‍ണ സി.എഫ്.എല്‍. ഗ്രാമം. പൊതാവൂര്‍ എ.യു.പി. സ്കൂള്‍ സീഡ് ക്ലബിന്റെ 'നാളേക്കിത്തിരി ഊര്‍ജം' പദ്ധതിയില്‍ 3939 യൂണിറ്റ്...
ഫാത്തിമത്ത് സാലിസ മൊഗ്രാല്‍-പുത്തൂര്‍: വിദ്യാര്‍ഥികള്‍ ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാന്‍ നെല്ലിക്ക സമ്മാനം. മൊഗ്രാല്‍-പുത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി...
സി.എച്ച്.അനിലേഷ് കാസര്‍കോട്: നഗരഹൃദയത്തില്‍ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ പഠനം തുടരുന്നത് മരണഭീതിയില്‍. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് ഏതുനിമിഷവും...
ബി.പി.സാന്ദ്ര പൊതാവൂര്‍: നാടിന് ദുരിതമാകുന്ന രീതിയില്‍ കല്ലെടുത്ത ക്വാറി വിദ്യാര്‍ഥികള്‍ പൂട്ടിച്ചു. പൊതാവൂര്‍ എ.യു.പി.സ്കൂള്‍ വിദ്യാര്‍ഥികളാണ് പരിസ്ഥിതിക്ക് കോട്ടംവരുത്തുന്ന...
പ്രകൃതിക്കുവേണ്ടി തുറന്നുവെച്ച പേനയും കടലാസുമായി അവര്‍ ഇറങ്ങിക്കഴിഞ്ഞു-മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍മാര്‍. കാസര്‍കോട് ജില്ലയില്‍ തിരഞ്ഞെടുത്ത 17 പേരാണ് പരിശീലനംനേടി തുറന്ന...
കൂത്തുപറമ്പ്: തരിശുനിലത്ത് കൃഷിയിറക്കിയ സീഡ് പ്രവര്‍ത്തകര്‍ക്ക് കൈനിറയെ വിളവ്. കൂത്തുപറമ്പ് ബി.ഇ.എം.യു.പി. സ്കൂളിലെ സീഡ് പ്രവര്‍ത്തകരാണ് സ്കൂള്‍വളപ്പിലെ 10 സെന്റ് സ്ഥലത്ത്...