മണ്ണാര്‍ക്കാട്: ചങ്ങലീരി എ.യു.പി. സ്കൂളില്‍ മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി സീഡ് അംഗങ്ങള്‍ക്ക് പ്ലാസ്റ്റിക് കാരി ബാഗുകള്‍ ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ...
ആനക്കര: മലമല്‍ക്കാവ് എ.യു.പി. സ്കൂളിലെ സീഡ് യൂണിറ്റും ഹരിതസേനയും ചേര്‍ന്ന് ലോക നാളികേരദിനം ആഘോഷിച്ചു. സ്കൂള്‍ വളപ്പില്‍ തെങ്ങിന്‍തൈ നട്ടായിരുന്നു ആഘോഷം. ഒ.കെ.എം. നീലകണ്ഠന് ഉദ്ഘാടനംചെയ്തു....
ചെര്‍പ്പുളശ്ശേരി: വഴിയോരങ്ങളിലെ തണല്മരങ്ങളില് ആണിയടിച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ സൂക്ഷിക്കുക. 'സീഡ്' കൂട്ടായ്മ സജീവമായി രംഗത്ത്. കാറല്‍മണ്ണ എന്‍.എന്‍. നമ്പൂതിരി മെമ്മോറിയല്‍...
അമ്പലപ്പാറ: ചെറുമുണ്ടശ്ശേരി യു.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലേക്ക് പഠനയാത്ര നടത്തി. ഏഴംക്ലാസിലെ പച്ചയാംവിരിപ്പ്, മണ്ണിനെ പൊന്നാക്കാന്‍ എന്നീ പാഠഭാഗങ്ങളിലെ...
എടത്തനാട്ടുകര: നാലുകണ്ടം യു.പി. സ്കൂളിലെ കുട്ടികള്‍ ചേര്‍ത്തുവെക്കുന്ന കുറേ ചില്ലറത്തുട്ടുകളുണ്ട്. രോഗികളായ സഹപാഠികളുടെയും രക്ഷിതാക്കളുടെയും ചികിത്സാച്ചെലവുകള്ക്കുവേണ്ടിയാണ് കുട്ടികള്‍...
അമ്പലപ്പാറ :വഴിയോരങ്ങളില്‍ മരങ്ങളുടെ സംരക്ഷകരായി വിദ്യാര്‍ഥികള്‍. ചെറുമുണ്ടശ്ശേരി എ.യു.പി. സ്കൂളിലെ സീഡ്ക്ലബ്ബ് അംഗങ്ങളാണ് മരങ്ങളില്‍ പരസ്യങ്ങള്‍ ആണിയടിച്ച് സ്ഥാപിക്കുന്നതിനെതിരെ...
കൊല്ലങ്കോട്: 'മാതൃഭൂമി' സീഡ് ക്ലബ്ബംഗങ്ങള്‍ പ്രകൃതിപഠനയാത്ര നടത്തി. പനങ്ങാട്ടിരി എ.യു.പി. സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന 75 അംഗസംഘമാണ് സീതാര്‍കുണ്ഡ്, പലകപ്പാണ്ടി, ചിങ്ങന്‍ചിറ...
ചെര്‍പ്പുളശ്ശേരി: ഗ്രാമീണജലാശയങ്ങള് സംരക്ഷിക്കുന്നതിനും ജലമലിനീകരണത്തിനെതിരെ ബോധവത്കരണത്തിനുമായി കാട്ടുകുളം എ.കെ.എന്‍.എം.എം.എ. മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍...
വാണിയംകുളം: മനിശ്ശീരി എ.യു.പി. സ്കൂളിലെ സീഡ്ക്ലബ്ബ് അംഗങ്ങള്‍ സ്കൂള്‍ ആരോഗ്യ പദ്ധതിയുടെ ഭാഗമായി വാണിയംകുളം ഹെലന്‍കെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു. കാഴ്ചശക്തിയില്ലാത്തവരുടെ...
തിരൂര്‍: പുഴയോരത്ത് വിദ്യാര്‍ഥികള്‍ 15000-ത്തോളം കണ്ടല്‍ച്ചെടികള്‍ നട്ടു. കടലാമ സംരക്ഷണപ്രവര്‍ത്തനം നടത്തിയ കോഴിക്കോട് ജില്ലയിലെ കൊളാവി കടപ്പുറത്തെ തീരസംരക്ഷണ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ്...
മലപ്പുറം: ചെങ്ങര:ഗവ. യു.പി.സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം കാവനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. ഉണ്ണിയന്‍കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. സ്കൂളില്‍ ആവിഷ്കരിച്ച സീഡ് പോലീസിന്...
മലപ്പുറം:മൊറയൂര്‍: ഗ്രാമപ്പഞ്ചായത്തിലെ മികച്ച വിദ്യാര്‍ഥി കര്‍ഷകനായി ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളിലെ സീഡ് കണ്‍വീനറായ പി.മുഹമ്മദ് ഇര്‍ഫാനെ തിരഞ്ഞെടുത്തു. പഞ്ചായത്ത് ഹാളില്‍...
മോങ്ങം: മോങ്ങം എ.എം.യു.പി സ്കൂളില്‍ മാതൃഭൂമി സീഡ് അംഗങ്ങളും സീഡ് പോലീസും സംയുക്തമായി പച്ചക്കറി കൃഷി ആരംഭിച്ചു. കൃഷിചെയ്യാന്‍ സ്ഥലമില്ലാത്ത സ്കൂളിന് മാനേജര്‍ നല്കിയ 40 സെന്റ് ഭൂമിയിലാണ്...
തിരൂര്‍:സ്കൂളുകളില്‍ നടക്കുന്ന സംഭവങ്ങളും വിശേഷങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ ഇനി 'സീഡ് റിപ്പോര്‍ട്ടര്‍'മാര്‍. മാതൃഭൂമി ഫെഡറല്‍ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കിവരുന്ന...
മലപ്പുറം: സാമൂഹിക പ്രതിബന്ധതയോടെ മാതൃഭൂമി നടപ്പാക്കിവരുന്ന സീഡ് പദ്ധതി സര്‍ക്കാറിന്റെ പരിസ്ഥിതി കൃഷിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് പി....