അകത്തേത്തറ: താണാവ് പാലം മുതല്‍ വിദ്യാലയംവരെയുള്ള ഭാഗങ്ങളിലെ വൃക്ഷങ്ങളെയാണ് ഹേമാംബികനഗര്‍ കേന്ദ്രീയവിദ്യായലത്തിലെ സീഡ് റിപ്പോര്‍ട്ടര്‍ വരുണ്‍ കൃഷ്ണയുടെ നേതൃത്വത്തിലുള്ള സീഡ് കുട്ടിക്കൂട്ടം...
പാലക്കാട്: മരങ്ങളുടെ നോവറിയാനിറങ്ങിയ സീഡ് കുട്ടിക്കൂട്ടം ആദ്യം നാട്ടുകാര്‍ക്ക് ഒരു കൗതുകമായി. പക്ഷേ, ആണിയടിച്ച് കൊല്ലുന്ന മരങ്ങളെ നിരീക്ഷിച്ച് കുട്ടികള്‍ വിവരശേഖരണം തുടങ്ങിയതോടെ പരിസ്ഥിതി...
ചെമ്പ്ര: ആലിന്‍ചുവട് മുതല്‍ ചെമ്പ്ര വായനശാലവരെയുള്ള വഴിയോരങ്ങളിലെ വൃക്ഷങ്ങളെയാണ് ചെമ്പ്ര സി.യു.പി.സ്കൂള്‍ സീഡ് അംഗങ്ങള്‍ നിരീക്ഷിച്ചത്. നിരീക്ഷണവും നിവേദനവും പഞ്ചായത്ത് പ്രസിഡന്റ്...
ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ വിദ്യാലയം മുതല്‍ മാങ്കോടുവരെയുള്ള വഴിയോരവൃക്ഷങ്ങളെയാണ് നിരീക്ഷിച്ചത്. നിരീക്ഷണ റിപ്പോര്‍ട്ടും, നിവേദനവും...
തോട്ടറ: വിദ്യാലയം മുതല്‍ കരിമ്പുഴ പഞ്ചായത്തുവരെയുള്ള 100ലധികം മരങ്ങളെയാണ് കരിമ്പുഴ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സീഡ് വിദ്യാര്‍ഥികള്‍ നിരീക്ഷിച്ചത്. നിരീക്ഷണറിപ്പോര്ട്ടും, വിദ്യാര്‍ഥികള്‍...
ചെറുമുണ്ടശ്ശേരി: ചെറുമുണ്ടശ്ശേരി എ.യു.പി.സ്കൂള്‍ ഹരിതം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അമ്പലപ്പാറ മുതല്‍ മുരുക്കുംപറ്റവരെയുള്ള വഴിയോരത്തുള്ള വൃക്ഷങ്ങളെയാണ് നിരീക്ഷിച്ചത്. സീഡ് കോ-ഓഡിനേറ്റര്‍...
ഒറ്റപ്പാലം: ഒറ്റപ്പാലം ബി.ഇ.എം. യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ ഒറ്റപ്പാലം ടൗണ്‍ പരിസരങ്ങളിലെ വൃക്ഷങ്ങളെയാണ് നിരീക്ഷിച്ചത്. കോടതി പരിസരത്തും ബുക്ക് ഡിപ്പോയ്ക്ക് അടുത്തുമുള്ള...
ഭീമനാട്: കോട്ടോപ്പാടം മുതല്‍ ഭീമനാടുവരെയുള്ള 250ലധികം മരങ്ങളെ നിരീക്ഷിച്ച ഭീമനാട് ജി.യു.പി.സ്കൂളിലെ സീഡ് അംഗങ്ങള്‍, നിരവധി മരങ്ങളില്‍ പരസ്യബോര്‍ഡുകള്‍ നീക്കപ്പെട്ടതായി കണ്ടെത്തിയെങ്കിലും...
വരോട് യു.പി. സ്കൂളിലെ സീഡ്ക്ളബ്ബ് അംഗങ്ങള്‍ റിവേഴ്സ് പെയിന്റിങ് കലാകാരനുമായി സംവദിക്കുന്നു ഒറ്റപ്പാലം: റിവേഴ്സ് പെയിന്റിങ് കലാകാരനുമായി വരോട് യു.പി. സ്കൂളിലെ സീഡ് ക്ളബ്ബ് അംഗങ്ങള്‍...
ഒറ്റപ്പാലം: സ്നേഹത്തിെന്റയും നന്മയുടെയും സന്ദേശമാണ് ക്രിസ്മസ്സെന്ന് അന്വര്‍ഥമാക്കുകയാണ് വിദ്യാര്‍ഥിക്കൂട്ടായ്മ. ചെറുമുണ്ടശ്ശേരി എ.യു.പി.സ്കൂളിലെ ഹരിതം സീഡ് ക്ളബ്ബാണ് ക്രിസ്മസ്...
പട്ടാമ്പി: നാടിന്റെ ആഹ്ലാദനിമിഷത്തിനൊപ്പം ചേര്‍ന്ന് മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങളും പട്ടാമ്പി താലൂക്ക് ഉദ്ഘാടനവേളയിലെ ഘോഷയാത്രയില്‍ ശ്രദ്ധ പിടിച്ചുപറ്റി. സീഡ് മുദ്ര ആലേഖനം ചെയ്ത പച്ചത്തൊപ്പിയും...
ചിറ്റൂര്‍: ജി.വി.എച്ച്.എസ്സിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ സീഡ് ക്ളബ്ബ്, എന്‍.എസ്.എസ് എന്നിവയുടെ നേതൃത്വത്തില്‍ സ്കൂളില്‍ കൊയ്ത്തുത്സവം നടത്തി. സ്കൂളങ്കണത്തില്...
കൊപ്പം: പന്തിരുകുല പെരുമയുടെ കാഴ്ച ഗോപുരമായ രായിരനല്ലൂര്‍മല ഹരിതാഭമാക്കാനുള്ള പരിശ്രമത്തിലാണ് ഒരു അധ്യാപകനും ഒരുപറ്റം വിദ്യാര്‍ഥികളും. രായിരനല്ലൂര്‍ എ.യു.പി. സ്കൂളിലെ ഇ.പി. മുരളീധരന്...
ലക്കിടി: പേരൂര്‍ എ.എസ്.ബി. സ്കൂളില്‍ സീഡ്, കാര്‍ഷികക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ പച്ചക്കറിവിളവെടുപ്പ് നടന്നു. പത്തുസെന്റ് സ്ഥലത്ത് അമര, വഴുതന, വെണ്ട, മത്തന്‍, പയര്‍ എന്നിവയാണ് കൃഷിചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം...
ഒറ്റപ്പാലം: നാട്ടിലെ വേറിട്ട വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തി വിദ്യാര്‍ഥികള്‍ ഒരുക്കിയ ദേശാടനം ഡേക്യുമെന്ററി ശ്രദ്ധേയമായി. വരോട് യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങളാണ് ചിത്രമൊരുക്കിയത്....