പേരാമ്പ്ര: കോഴിക്കോട് ജില്ലാ ശാസ്ത്രമേള നടക്കുന്ന പേരാമ്പ്ര എച്.എസ് എസ് നെ പ്ലാസ്റ്റിക് വിമുക്തമാക്കി ലവ് പ്ലാസ്റ്റിക് പദ്ധതി. പ്ലാസ്റ്റിക് കൂടുകളുമായി എത്തുന്നവരിൽ നിന്നും...
നിറവ് അംഗങ്ങൾ മാതൃഭൂമി സീഡ് നല്കിയ പ്ലാസ്റ്റിക് സംഭരിക്കാനുള്ള ബാഗുകളുമായി.
പന്തളം: മാതൃഭൂമി സീഡ് പദ്ധതിപ്രകാരം പന്തളം എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം യു.പി.സ്കൂളില്‍ ലൗപ്ലാസ്റ്റിക് പദ്ധതി തുടങ്ങി. എന്‍.എസ്.എസ്. കോളേജ് മലയാളവിഭാഗം മേധാവി പ്രൊഫ. പഴകുളം സുഭാഷ് ഉദ്ഘാടനംചെയ്തു....
അമ്പലപ്പാറ: രോഗങ്ങളെ അകറ്റാന്‍ പരിസരശുചിത്വത്തിന്റെ പാഠങ്ങളുമായി വിദ്യാര്‍ഥികള്‍ സ്കൂളിന് പുറത്തേക്ക്. ചെറുമുണ്ടശ്ശേരി എ.യു.പി. സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് അംഗങ്ങളാണ് 'കൂത്താടിക്കൂട്ടം'...
അടയ്ക്കാപ്പുത്തൂര്‍: വിദ്യാര്‍ഥികളുടെ കൂട്ടായ്മയോടെ മണ്ണിനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സാമൂഹിക സംസ്കാരമുണ്ടാക്കുന്നതിന് മാതൃഭൂമി സീഡ് 'ലവ് പ്ലാസ്റ്റിക്' പദ്ധതിക്ക്...
എരമംഗലം: 'സ്നേഹിക്കാം പ്ലാസ്റ്റിക്കിനെ രക്ഷിക്കാം ഭൂമിയെ' എന്ന ലക്ഷ്യവുമായി മാതൃഭൂമി സീഡും ഈസ്റ്റേണ്‍ ഗ്രൂപ്പും ചേര്‍ന്ന് നടത്തുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ജില്ലാതല സംഭരണത്തിന്...
ചെര്‍പ്പുളശ്ശേരി: പ്ലാസ്റ്റിക്കിന്റെ ദൂഷ്യങ്ങള്‍ക്കെതിരെ പോരാടുമെന്ന പ്രതിജ്ഞയുമായി ചെര്‍പ്പുളശ്ശേരി ഇംഗ്ലീഷ്മീഡിയം സെന്‍ട്രല്‍സ്കൂളില്‍ 'ലവ് പ്ലാസ്റ്റിക്' പദ്ധതി തുടങ്ങി. പ്രിന്‍സിപ്പല്‍...
ചിറ്റൂര്‍: മാതൃഭൂമി സീഡ്പദ്ധതിയുടെ ഭാഗമായി വിജയമാതാ കോണ്‍വെന്റ് എച്ച്.എസ്.സ്കൂളിലെ വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന ബോധവത്കരണം നടത്തി. ചിറ്റൂര്‍ നഗരസഭാ പരിധിയിലെ വ്യാപാരശാലകള്‍...
കൊല്ലം: ചിറക്കര ഗവ. ഹൈസ്കൂളില്‍ ലവ് പ്ലാസ്റ്റിക് പദ്ധതി ഉദ്ഘാടനവും അവാര്‍ഡ് ദാനവും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍...
ചേര്‍ത്തല:തങ്കി സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായ ലൗ പ്ലാസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുക്കും ലൗപ്ലാസ്റ്റിക്...
മൊഗ്രാല്‍-പുത്തൂര്‍:പ്ലാസ്റ്റിക് പുനരുപയോഗത്തിന് മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുള്ള ലവ് പ്ലാസ്റ്റിക് പദ്ധതി മൊഗ്രാല്‍-പുത്തൂര്‍ ഏറ്റെടുത്തു. ഓണാവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി...
പൂതക്കുളം:ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഉദ്ഘാടനം പൂതക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും പഞ്ചായത്ത്...
എഴുകോണ്‍: ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലവ് പ്ലാസ്റ്റിക് പദ്ധതി തുടങ്ങി. വീടുകളിലും പൊതുസ്ഥലങ്ങളിലും...
പത്തനാപുരം:പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്റ്റിക് മാലിന്യശേഖരവുമായി മാതൃഭൂമി സീഡ് ക്ലബ് വിദ്യാര്‍ഥികള്‍. പത്തനാപുരം മാലൂര്‍ എം.ടി.ഡി.എം. ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് സ്കൂള്‍ ...