ആലപ്പുഴ: തണല്‍മരങ്ങള്‍ വെട്ടിവീഴ്ത്തിയപ്പോള്‍ ദേശാടനപ്പക്ഷികളുള്‍പ്പെടെ കൂട്ടത്തോടെ നിലത്തുവീണു ചത്തു. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന് പരിസരത്തെ കനാല്‍ കരയില്‍ ശനിയാഴ്ച രാവിലെയാണ്...
കോന്നി:മാതൃഭൂമി സീഡ്ക്ലബ് കോന്നി ഗവ.എച്ച്.എസ്.എസ്സില്‍ ലോകകേരദിനം ആഘോഷിച്ചു. പ്രദര്‍ശനം ഒരുക്കിയിരുന്നു. തെങ്ങിന്റെ വേരുമുതല്‍, വിത്തുവരെയുള്ള ഭാഗങ്ങളും, തെങ്ങിന്റെ ഉത്പ്പന്നങ്ങളും...
അടൂര്‍: കൃഷിചെയ്തെടുത്ത മരച്ചീനി പുഴുങ്ങി അധ്യാപകര്‍ക്കൊപ്പം കഴിച്ചപ്പോള്‍ കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും പുതുവസന്തം, അനുഭവിച്ചറിഞ്ഞത് അധ്വാനത്തിന്റെ...
ഈരാറ്റുപേട്ട: ലോക നാളികേരദിനത്തില്‍ ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന കേരപ്രദര്ശനം തെങ്ങിന്റെ വിവിധ ഉപയോഗം പുതുതലമുറയ്ക്ക് ബോദ്ധ്യപ്പെടുത്തി....
കട്ടപ്പന: നെടുങ്കണ്ടം ഗവ. വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കേരദിനാചരണം നടത്തി. മാതൃഭൂമി സീഡ് പദ്ധതിയുടെയും, സയന്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്....
കട്ടപ്പന: കല്ലാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കേരദിനമാചരിച്ചു. പാമ്പാടുംപാറ കൃഷി ഓഫീസര്‍ സി.എസ്. സുജിതമോള്‍ തെങ്ങിന്റെ പരിപാലനം എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. കുട്ടികള്‍...
വള്ളികുന്നം: ലോക നാളികേര ദിനത്തില്‍ കേരകൃഷി പ്രോത്സാഹിപ്പിക്കാന്‍ വള്ളികുന്നം എ.ജി. ആര്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' സീഡ് ക്ലബ്ബ് "കേര കേരളം' പദ്ധതി തുടങ്ങി. എല്ലാ...
കാര്‍ത്തികപ്പള്ളി: ഗവ.യു.പി.എസ്സിലെ സീഡ് ക്ലബ് ഹരിതസേന "സീസണ് വാച്ച്' തുടങ്ങി. ചിങ്ങോലി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സുധാകരന് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. സ്കൂള്‍...
ചാരുംമൂട്: സ്കൂള്‍ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചുനക്കര ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി...
പാണ്ടനാട്: എസ്.വി.ഹൈസ്കൂളില്‍ ഉപയോഗശൂന്യമായ ഡിഷ് ആന്റിന സൗരോര്ജക്കുടയാകുന്നു. ഇതില്‍ വെള്ളം തിളപ്പിക്കുകയും കാപ്പിയിടുകയും ചെയ്യാം. അലുമിനിയം ഷീറ്റുകള്‍ പൊതിഞ്ഞ ഡിഷ് ആന്റിനയില്‍...
ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ കരനെല്‍ക്കൃഷി തുടങ്ങി. സ്കൂളിലെ 20 സെന്റ് സ്ഥലത്ത് കര്‍ഷക അവാര്‍ഡ് ജേതാവ് പയ്യനല്ലൂര്‍...
പുന്നപ്ര: ഭക്ഷ്യസുരക്ഷയെന്ന മുദ്രാവാക്യം ഏറ്റെടുത്ത് പുന്നപ്ര യു.പി.സ്കൂള്‍ മുറ്റത്ത് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ഞവര നെല്‍ക്കൃഷിക്ക് വിത്തുവിതച്ചു. മാതൃഭൂമി സീഡും കാര്‍ഷിക...
കുന്നംകുളം: നെല്‍കൃഷി അറിയാന്‍ മരത്തംകോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് വിദ്യാര്‍ത്ഥികള്‍ കൃഷിയിറക്കി. കര്‍ഷകനായ കുത്തൂര്‍ ജയിംസ് നല്കിയ പത്തുസെന്റ് സ്ഥലത്താണ്...
ഇരിങ്ങാലക്കുട: ഓണക്കാലത്ത് പല സംഘടനകളും നടത്തിവരാറുള്ള തീറ്റമത്സരങ്ങള്ക്കെതിരെ സീഡ് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും സാംസ്കാരിക, ഭക്ഷ്യവകുപ്പ് മന്ത്രിമാര്‍ക്കും കത്തയച്ചു....
തൃശ്ശൂര്‍: ചാവക്കാട് നഗരസഭ കൃഷിഭവന്റെയും രാജാ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസ്ഥിതി ക്ലബ്ബ് സീഡിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പച്ചക്കറി വിത്തുകളുടെ വിതരണം...