പുത്തൂര്‍: ജോലിക്കിടെ സംഭവിച്ച അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട പവിത്രേശ്വരം മുകളുവിളവീട്ടില്‍ രാധാകൃഷ്ണ(35)ന് സീഡ് യൂണിറ്റിന്റെ കൈത്താങ്ങ്. രാധാകൃഷ്ണന്റെ...
പെരുമ്പിള്ളിച്ചിറ: അടുക്കള മാലിന്യസംസ്കരണത്തിനുള്ള ചെലവു കുറഞ്ഞ മാതൃക പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് യു.പി.സ്കൂളിലെ സീഡ് വിദ്യാര്‍ഥികള്‍ കേരളപ്പിറവിദിനം...
രാജകുമാരി:മലയാളത്തെയും മലയാളികളെയും ഞാന്‍ സ്നേഹിക്കുന്നു. മലയാളനാട്ടില് ജീവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ഒഡിഷക്കാരി ജമുന ഡീഗാള്‍ തന്റെ ജീവിതകഥ പങ്കുവയ്ക്കുന്നതിന് മുന്നോടിയായി...
ഓയൂര്‍: വെളിയം ടി.വി.ടി.എം. സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ ജലസംരക്ഷണ സെമിനാര്‍ നടന്നു. സെമിനാര്‍ വാട്ടര്‍ അതോറിറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മോഹന്‍കുമാര്‍ ഉദ്ഘാടനം...
കടയ്ക്കല്‍: ഗവ. ഹൈസ്കൂള്‍ സീഡ് യൂണിറ്റ് രക്തദാതാക്കളുടെ ഇ-ഡയറക്ടറി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി നടന്ന രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്...
താമരക്കുടി: ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പ്രോജക്ടിന് മാതൃഭൂമി സീഡ് മാര്‍ ഇവാനിയോസ് എഞ്ചിനിയറിങ് കോളേജ് പ്രോജക്ട് മത്സരത്തില്‍...
കടയ്ക്കല്‍: കടയ്ക്കല്‍ സര്‍ക്കാര്‍ ഹൈസ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റ് പണികഴിപ്പിച്ച മൂന്നാംഘട്ട കുടിവെള്ളപദ്ധതി മുല്ലക്കര രത്നാകരന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഒന്നാംഘട്ടത്തില്‍...
പട്ടംതുരുത്ത്: അഷ്ടമുടി കായലോരത്തെ കരനെല്‍ക്കൃഷിയില്‍ നൂറുമേനി വിളവ്. മണ്‍റോത്തുരുത്ത് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവനില്‍ ആത്മാപദ്ധതി പ്രകാരം തെങ്ങിന്റെ ഇടവിളയായി നടത്തിയ നെല്‍ക്കൃഷിയാണ്...