പഴയങ്ങാടി: കണ്ടല്‍ക്കാടുകളുടെ തോഴന് കല്ലേന്‍ പൊക്കുടനെ തലശ്ശേരി സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ സന്ദര്‍ശിച്ചു. കണ്ടല്‍ക്കാടുകള്‍...
തിരുമേനി: മാതൃഭൂമി സീഡ് പുരസ്കാരജേതാക്കള്‍ നാടിന്റെ അഭിമാനമാണെന്നും പദ്ധതി മാതൃകാപരമാണെന്നും നടന് അനൂപ് ചന്ദ്രന് പറഞ്ഞു. തിരുമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി...
തളിപ്പറമ്പ്: കൊട്ടില പ്രദേശത്തെ വീടുകളിലെല്ലാം പച്ചക്കറിക്കൃഷി നടപ്പാക്കുക എന്ന ലക്ഷ്യവുമായി സീഡ് ക്ലബ് അംഗങ്ങള്‍ വീടുകളില്‍ പച്ചക്കറിവിത്തടങ്ങിയ പാക്കറ്റ് വിതരണംചെയ്യും. ...
തലശ്ശേരി:ബി.ഇ.എം.പി. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ 'ഇലയറിവ്' സംഘടിപ്പിച്ചു. നാട്ടിലകളുടെ ഭക്ഷ്യയോഗ്യതയെയും ഔഷധഗുണത്തെയും കുറിച്ച് സജീവന് കാവുങ്കര...
കൂത്തുപറമ്പ്:വട്ടിപ്രം യു.പി.സ്കൂള്‍ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷി വിളവെടുത്തു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് ഷാജി കരിപ്പായി ഉദ്ഘാടനം ചെയ്തു. പി.ടി.എ...
ചൊക്ലി: വി.പി.ഓറിയന്റല്‍ ഹൈസ്കൂളില്‍ പരിസ്ഥിതി ബോധവത്കരണക്ലാസും മരച്ചിനി കൃഷി ഉദ്ഘാടനവും നടത്തി. സ്കൂള്‍ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍...
കൊട്ടില:കൊട്ടില ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ് സമീപത്തെ വയലില്‍ ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഏഴോം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി ഉദ്ഘാടനംചെയ്തു....
പരപ്പ: ജൈവവൈവിധ്യം നിറഞ്ഞ മാടായിപ്പാറ പരപ്പ ഗവ. യു.പി. സീഡ് അംഗങ്ങള്‍ സന്ദര്‍ശിച്ചു. പ്രദേശത്തിന്റെ ചരിത്രം, ജൈവവൈവിധ്യം, ഭൂ പ്രകൃതി, ശലഭോദ്യാനം എന്നിവ നേരില്‍ക്കണ്ട് മനസ്സിലാക്കുക,...
നിരപ്പിനേക്കാള്‍ താഴ്ന്ന നിരപ്പിലുള്ള കൃഷിരീതികളും തലങ്ങനെയും വിലങ്ങനെയുമുള്ള മണല്ച്ചിറകളുമുള്ള കുട്ടനാടിനെ അടുത്തറിയാന്‍, കണ്ടുമനസ്സിലാക്കാന്‍, ചിത്രീകരിക്കാന്‍ കണ്ണൂരില്‍നിന്ന്...
തലശ്ശേരി: തലശ്ശേരി സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് എച്ച്.എസ്.എസ്സിലെ സീഡ് അംഗങ്ങള്‍ വയോജനദിനത്തില്‍ ജോസ്ഗിരി സമരിറ്റന്‍ ഹോമില്‍ സ്നേഹം നല്‍കാനെത്തി. വൃദ്ധസദനത്തിലെ 30 അപ്പൂപ്പന്മാര്ക്കും...
വള്ളികുന്നം: പരിസ്ഥിതിക്ക് കോട്ടമുണ്ടാകുന്ന പ്ലാസ്റ്റിക് ഒഴിവാക്കാന്‍ വള്ളികുന്നം എ.ജി.ആര്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ "മാതൃഭൂമി' സീഡ്ക്ലബ്ബ് പേപ്പര്‍ ക്യാരിബാഗുകള്‍ തയ്യാറാക്കുന്നു. ബാഗ്...
ചേര്‍ത്തല: ചേര്‍ത്തല ലിറ്റില്‍ ഫ്ളവര്‍ യു.പി. സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ കൃഷിയില്‍ നൂറുമേനി വിളവ്. പയറും വഴുതനയും ചീരയും വെണ്ടയുമെല്ലാം തോട്ടത്തില്‍...
പുന്നപ്ര: പുന്നപ്ര യു.പി. സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബും പുന്നപ്ര തെക്ക് കൃഷിഭവനും ചേര്‍ന്നു നടത്തിയ ഞവര നെല്‍ക്കൃഷി വിളവെടുത്തു. അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെയും വിദ്യാര്‍ഥികളുടെയും...
ആലപ്പുഴ: മണ്ണിനും മനുഷ്യനും ഭീഷണിയായ പ്ലാസ്റ്റിക്ക്മാലിന്യത്തിനെതിരെ കളര്‍കോട് ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങള്‍ ബോധവത്കരണ ജാഥ നടത്തി. ലഘുലേഖ വിതരണം, ലഘുനാടകം, പാട്ടുകള്‍...
തുറവൂര്‍: വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി വീട്ടുവളപ്പില്ത്തന്നെയെന്ന ലക്ഷ്യത്തോടെ പച്ചക്കറിക്കൃഷി വ്യാപിപ്പിക്കുകയാണ് കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയന് സ്കൂളിലെ മാതൃഭൂമി "സീഡ്'...