മലപ്പുറം: മഞ്ചേരി: ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ മാതൃഭൂമി വിദ്യാലയങ്ങളില്‍ നടത്തിവരുന്ന സീഡ് പദ്ധതിയുടെ ഭാഗമായി വണ്ടൂര്‍ വിദ്യാഭ്യാസജില്ല അധ്യാപകര്‍ക്കും പരിശീലനം നല്കി....
ae¸pdw/തിരൂര്‍: പ്രകൃതിയുടെ താളം മുറിയാതെ കാക്കുന്നതില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് എഴുത്തുകാരന് കെ.പി. രാമനുണ്ണി. മാതൃഭൂമി സീഡ്...
ശ്രീകൃഷ്ണപുരം: കൃഷി ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ഈ മിടുക്കര്‍. ഇതിനായി 10 സെന്റ് സ്ഥലം പാട്ടത്തിനെടുത്തു. കഴിഞ്ഞദിവസം ഉത്സവംപോലെ ആഘോഷമാക്കി ഞാറുനടുകയുംചെയ്തു. സെന്റ് ഡൊമനിക് ഇംഗ്ലീഷ്മീഡിയം...
തിരുവിഴാംകുന്ന്: തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളിലെ സോഷ്യല്ക്ലബ്ബും സ്കൗട്ട്സും സീഡ്പ്രവര്ത്തകരും ചേര്‍ന്ന് ഹിരോഷിമദിനാചരണം നടത്തി. സന്ദേശറാലി, പ്രശേ്നാത്തരി, പ്ലക്കാര്‍ഡ്...
മേഴത്തൂര്‍: ഗവ. സ്കൂളില്‍ പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബ് അംഗങ്ങള്‍ വൃക്ഷത്തൈ നട്ടു. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വാര്ഡ്മെമ്പര് എ.വി. നാസര്‍ അധ്യക്ഷനായി. സീഡ്...
പട്ടാമ്പി: അന്താരാഷ്ട്ര ജലസഹകരണ വര്ഷത്തോടനനുബന്ധിച്ച് ഗവ. ജനത എച്ച്.എസ്സിലെ മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍ക്ക് ജലസംരക്ഷണക്യാമ്പ് നടത്തി. ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്ത്തകന് സനോജ്...
തിരുവേഗപ്പുറ: ചെമ്പ്ര സി.യു.പി.സ്കൂളില്‍ സമഗ്ര പച്ചക്കറിവികസനപദ്ധതിക്ക് തുടക്കമായി. ഉണര്‍വ് സീഡ്ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറിവിത്ത് വിതരണവും സി.ഡി....
തിരുവിഴാംകുന്ന്: വിഷരഹിതമായ പച്ചക്കറികള്‍ എല്ലാവീട്ടിലും എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥിക്കൂട്ടം തിരുവിഴാംകുന്ന് സി.പി.എ.യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതിക്ലബ്ബിന്റെയും...
അലനല്ലൂര്‍: എടത്തനാട്ടുകര നാലുകണ്ടം പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂളില്‍ പ്ലാസ്റ്റിക്കിനെ പമ്പകടത്താനായി വിദ്യാര്‍ഥികള്‍ കൈക്കൊണ്ട നടപടിയില്‍ ആഹ്ലാദമേറെ മുണ്ടക്കുന്നിലെ കാവടിയോട്ടില്...
ചിറ്റൂര്‍:സ്കൂളുകള്‍ക്ക് അവധി എന്ന അറിയിപ്പുകണ്ട് മഴയത്ത് മൂടിപ്പുതച്ച് ഉറങ്ങാനൊന്നും ഈ മിടുക്കര്ക്കാവില്ല. കോരിച്ചൊരിയുന്ന മഴയത്ത് വെള്ളക്കെട്ടുനിറഞ്ഞറോഡ് നന്നാക്കി നടവഴി തീര്‍ത്താണ്...
അമ്പലപ്പാറ: ചെറുമുണ്ടശ്ശേരി എ.യു.പി. സ്കൂളില്‍ വീട്ടിലൊരു പച്ചക്കറിത്തോട്ടംപദ്ധതി തുടങ്ങി. അമ്പലപ്പാറ കൃഷിഭവന്റെ സഹകരണത്തോടെയാണ് പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ...
കൊപ്പം: അവധിദിനങ്ങളിലും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി മാതൃകയാവുകയാണ് രായിരനെല്ലൂര്‍ എ.യു.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍. രായിരനെല്ലൂര്‍ മലയിലാണ് കുട്ടികള്‍ ജൈവവൈവിധ്യവത്ക്കരണ...
ശ്രീകൃഷ്ണപുരം: ശതാബ്ദിയുടെ നിറവില്‍ ജന്മനക്ഷത്ര വൃക്ഷോദ്യാനമൊരുക്കുകയാണ് ശ്രീകൃഷ്ണപുരം എ.യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും അടയ്ക്കാപ്പുത്തൂര്‍...
ഒറ്റപ്പാലം: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി സീഡ്പോലീസിന്റെ മാര്‍ഗരേഖ. കാട്ടുകുളം എ.കെ.എന്‍.എം.എം.എ. മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബ്ബാണ് ലഘുലേഖ തയ്യാറാക്കി...
തിരുവിഴാംകുന്ന്:: കരള്‍ മാറ്റിവെയ്ക്കാന്‍ പത്തുവയസ്സുകാരി ആന്‍സിക്ക് കൈത്താങ്ങായി വിദ്യാര്‍ഥികള്‍ രംഗത്ത്. തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്, സ്കൗട്ട്സ്...