മുളന്തുരുത്തി: സഹായിക്കാന്‍ ആരുമില്ലാത്ത പൂര്‍വ വിദ്യാര്‍ഥിനിയായ ഷൈനിക്ക് സ്വന്തമായി വാര്‍ക്കവീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള ശ്രമത്തിലാണ് വെളിയനാട് സെന്റ് പോള്‍സ് ഹൈസ്കൂളിലെ...
മൊഗ്രാല്‍ പുത്തൂര്‍: ലോകത്തെ ഏറ്റവും വലിയ വ്യവസായദുരന്തത്തില് ജീവന് നഷ്ടപ്പെട്ടവരെ സ്മരിച്ച് വിദ്യാര്‍ഥികള്‍. മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ...
ചെര്‍ക്കള:വീടുകളില്‍ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വ്യാപകമാകുന്നതായി സീഡ് വിദ്യാര്‍ഥികളുടെ സര്‍വേ. ചെര്‍ക്കള മാര്‍തോമ ബധിരവിദ്യാര്ഥികള് നടത്തിയ സര്‍വേയിലാണ് അടുക്കളയിലെ മാറ്റത്തിലേക്ക്...
മാത്തില്‍: മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ഇക്കോ ക്ലബ് വിദ്യാര്‍ഥികള്‍ വാഴകളെ നശിപ്പിക്കുന്ന പുഴുക്കളെക്കുറിച്ച് പഠനം നടത്തി. സമീപപ്രദേശങ്ങളിലെ വാഴത്തോട്ടങ്ങളില്‍...
കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹൈസ്കൂളിലെ സീഡംഗങ്ങളുടെ ഈവര്‍ഷത്തെ കൃഷിയിലെ കന്നിവിളവെടുപ്പ് നടന്നു. സ്കൂള്വയലിലെ കപ്പ വിളവെടുത്തുകൊണ്ട് കൃഷിമന്ത്രി കെ.പി.മോഹനന് വിളവെടുപ്പ്...
മാലൂര്‍: മാലൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ കാഞ്ഞിലേരിയെ മാലിന്യ മുക്തമാക്കാനും ഊര്‍ജ ദുരുപയോഗം കുറയ്ക്കാനുമുള്ള യജ്ഞം ആരംഭിച്ചു. കൂത്തുപറമ്പ് ഹൈസ്കൂളിലെ മാതൃഭൂമി 'സീഡ്'...
അഞ്ചരക്കണ്ടി: വേങ്ങാട് കൃഷിഭവനും പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂള്‍ സീഡ് പ്രവര്‍ത്തകരും ചേര്‍ന്ന് സ്കൂളില്‍ പച്ചക്കറിക്കൃഷി തുടങ്ങി. വേങ്ങാട് കൃഷി ഓഫീസര്‍ വിഷ്ണു എസ്.നായര്‍...
ചാല: കാടിനെ തൊട്ടറിയാന്‍ തന്നട സെന്‍ട്രല്‍ യു.പി. സ്കൂളിലെ സീഡ് വിദ്യാര്‍ഥികള്‍ കണ്ണവം റിസര്‍വ് വനത്തില്‍ ഏകദിന പ്രകൃതിപഠന ക്യാമ്പ് നടത്തി. കേരള വനം-വന്യജിവി വകുപ്പാണ് പരിപാടി...
ചാരുംമൂട്: കായംകുളം- പുനലൂര്‍ റോഡിന്റെ വശങ്ങളില് നില്ക്കുന്ന തണല്‍മരങ്ങള്‍ സംരക്ഷിക്കുന്നതിനായി താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെയും ചുനക്കര ഗവണ്മെന്റ് വി.എച്ച്.എസ്.എസ്സിലെയും...
കൂത്തുപറമ്പ്: കാടിനെക്കുറിച്ച് പഠിക്കാന്‍ സീഡംഗങ്ങള്‍ പ്രകൃതിപഠനയാത്ര നടത്തി. കണ്ണവം യു.പി.സ്കൂളിലെ 52 സീഡംഗങ്ങളും അധ്യാപകരും വനപാലകരും ചേര്‍ന്ന് കണ്ണവം പന്ന്യോട്ടുമലയും ചെറുവാഞ്ചേരിയിലെ...
ചേര്‍ത്തല: സൈ്വരജീവിതത്തിന് തടസ്സമാകുന്ന ഹര്ത്താലുകള്പോലുള്ള സമരങ്ങള്‍ നിരോധിക്കാന്‍ നടപടി അഭ്യര്‍ത്ഥിച്ച് കടക്കരപ്പള്ളി കൊട്ടാരം ഗവണ്മെന്റ് യു.പി.ജി.സ്കൂളിലെ മാതൃഭൂമി സീഡ്...
കണിച്ചുകുളങ്ങര: കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ മൂലസ്ഥാനമായ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ കാവില്‍, കണിച്ചുകുളങ്ങര വി.വി.എസ്സ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങള്‍ ജന്മനക്ഷത്ര മരങ്ങള്‍...
ആലപ്പുഴ: ആലപ്പുഴ കനാല്ത്തീരങ്ങളിലെ 183 മരങ്ങള്‍ വെട്ടിക്കളയാനുള്ള അധികൃതരുടെ തീരുമാനത്തില്‍ സീഡ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധങ്ങളും ശ്രദ്ധേയമായി. തീരുമാനത്തിലെ ദോഷവശങ്ങള്‍...
ആലപ്പുഴ: കടയ്ക്കല്‍ കത്തിവയ്ക്കാന്‍ ഒരുമ്പെട്ടിറങ്ങിയവര്‍ക്കു മുന്നില്‍ ഇനി തലയെടുപ്പോടെ മരങ്ങള്‍ക്ക് നില്ക്കാം. ചേക്കേറാന്‍ ചില്ലകള്‍ ഇനിയും ബാക്കിയുണ്ടാവുമെന്ന കാര്യത്തില്‍...