ചാരുംമൂട്: വെട്ടിക്കോട്ടുചാൽ സംരക്ഷിക്കാൻ വിദ്യാർഥികളുടെ കൂട്ടായ്മ. മധ്യതിരുവിതാംകൂറിലെ പ്രധാന ജലസ്രോതസ്സായ വെട്ടിക്കോട്ടുചാൽ നിരന്തരം മലിനമാക്കുന്നതിനെതിരെയാണ് ചുനക്കര ഗവൺമെന്റ്...
മാതൃഭൂമി സീഡ് ശില്പശാലയുടെ സദസ്സ്
മാവേലിക്കര: മാതൃഭൂമി സീഡ് മാവേലിക്കര വിദ്യാഭ്യാസ ജില്ലാ അധ്യാപക ശില്പശാല മാവേലിക്കര നഗരസഭാ ചെയര്മാന് അഡ്വ. കെ.ആര്. മുരളീധരന് ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി സംരക്ഷണ പ്രചാരണവുമായി കഴിഞ്ഞ അഞ്ചുവര്‍ഷമായി...
പന്തളം: ജന്മനക്ഷത്രവുമായി ബന്ധപ്പെട്ട മരങ്ങള്‍ നട്ട് തട്ടയില്‍ എസ്.കെ.വി.യു.പി.സ്കൂളില്‍ ഈവര്‍ഷത്തെ മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞവര്‍ഷം സീഡിന്റെ പ്രവര്‍ത്തനങ്ങളില്‍...
എടക്കര:''നിങ്ങളുടെ ശബ്ദമാണുയര്ത്തേണ്ടത് സമുദ്രനിരപ്പല്ല'' എന്ന സന്ദേശത്തെ മുന്‍നിര്‍ത്തി സീഡ് പ്രവര്‍ത്തകര്‍ വിവിധ പരിപാടികള്‍ നടത്തി. എടക്കര മുപ്പിനിയിലെ മാലിന്യ കൂമ്പാരങ്ങള്‍...
രാജാക്കാട്: സീഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എന്‍.ആര്.സിറ്റി എസ്.എന്‍.വി. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃകാ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 'മൈ സ്കൂള്‍...
കോട്ടയം: തരിശുഭൂമിയില്‍ നാശം നേരിട്ടുകൊണ്ടിരിക്കുന്ന സസ്യങ്ങളുടെ തൈ നട്ട് പെരുവ ഗവ. വി.എച്ച്.എസ്.എസ്. സ്കൂള്‍ ഫോര്‍ ഗേള്‍സില്‍ സീഡ് പ്രവര്‍ത്തനത്തിന് തുടക്കമായി. സ്കൂളിന് സമീപത്തെ...
പറക്കോട്: മനുഷ്യരെ നന്മയിലേക്ക് നയിക്കാന്‍ പുസ്തകങ്ങള്‍ക്ക് കരുത്തുണ്ടെന്ന സന്ദേശം നല്കി പറക്കോട് എന്‍.എസ്. യു.പി.സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന വായനവാരാചരണം...
അടൂര്‍: 'രക്തദാനം മഹാദാനം' എന്ന സന്ദേശം കുട്ടികള്‍ക്ക് പകര്ന്നുനല്കി പറക്കോട് എന്‍.എസ്.യു.പി.സ്കൂള്‍ മാതൃഭൂമി സീഡ് ക്ളബ് ലോകരക്തദാനദിനാചരണം നടത്തി. രക്തദാനത്തിനെറ ആവശ്യകത രക്ഷിതാക്കളെയും...
ചേലേരി: ചേലേരി എ.യു.പി.സ്കൂളിലെ കുട്ടികള്‍ പൊതുസ്ഥലത്ത് വൃക്ഷത്തൈകള്‍ നട്ട് നാട്ടുവനമൊരുക്കുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് സ്കൂള്‍ സീഡ് കഌബാണ് ഈ പരിപാടി നടപ്പാക്കിയത്. കൊളച്ചേരി...
പയ്യന്നൂര്‍: കക്കിരിയാട്ടെ വിഷചികിത്സാ കേന്ദ്രത്തില്‍ ഔഷധത്തോട്ടമൊരുക്കാന്‍ ഏറ്റുകുടുക്ക എ.യു.പി.സ്കൂളിലെ സീഡ് കുട്ടികള്‍ രംഗത്തിറങ്ങി. കൂവളം, അശോകം, ചമത, ഉങ്, പുഷ്കരമൂലം,...
പെരിങ്ങോം: 20 വര്‍ഷമായി തരിശായിക്കിടക്കുന്ന കോയിപ്രവയലില് നെല്‍ക്കൃഷിയുമായി വെള്ളോറ യു.പി. സ്കൂള്‍ സീഡ് ക്ലബ് അംഗങ്ങള്‍. 25 ഏക്കര്‍ പാടശേഖരമാണ് തരിശായിക്കിടക്കുന്നത്. കുഷിയിറക്കുന്നതിനു...
പെരിങ്ങോം: മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ഇക്കോ ക്ലബ്ബ് ചക്കമഹോത്സവം നടത്തി. സ്കൂൾപറമ്പിലെ പ്ലാവിലെ ചക്കയിൽനിന്ന് വിഭവങ്ങൾ തയ്യാറാക്കി. വിഭവങ്ങൾ വിദ്യാർഥികൾക്ക് നല്കി. ഭക്ഷ്യസ്വരാജ്...
മാത്തിൽ: കുരങ്ങുശല്യമെന്ന് വിലപിക്കുകയും അവയുടെ ദ്രോഹത്തിൽനിന്ന് രക്ഷനേടാൻ അവയുടെ ജീവനെടുക്കുകയും ചെയ്യുന്ന നാട്ടിൽ പുതിയൊരു മാതൃകയുമായി 'സീഡ്' അംഗങ്ങൾ. ഏറ്റകുടുക്ക എ.യു.പി. സ്കൂളിലെ...
കണ്ണൂർ: ആനയിടുക്ക് ഹിദായത്തുൽ ഇസ്ലാംസഭ ഇംഗ്ലീഷ് സ്കൂളിലെ സീഡ്ക്ളബ്ബ് മത്സരങ്ങളും പ്രഭാഷണവും നടത്തി. മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ സി.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ സ്കൂൾ കോ-ഓർഡിനേറ്റർ...