പൂഞ്ഞാര്‍: വിദ്യാലയാങ്കണത്തെ കര്‍ഷകസംഗമ വേദിയാക്കി മാറ്റി സീഡ് പ്രവര്‍ത്തകര്‍. പൂഞ്ഞാര്‍ ഗ്രാമത്തിലെ കര്‍ഷകരെ ഒന്നിച്ച് അണിനിരത്തി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി...
കോട്ടയം: സീഡിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനം കുടുംബങ്ങളിലേക്കും. കാരാപ്പുഴ എന്‍.എസ്.എസ്. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകരാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനം സ്കൂള്‍തലത്തില്‍നിന്ന്...
അടൂര്‍: പള്ളിക്കല്‍ പി.യു.എം. വി.എച്ച്.എസ്. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നന്മ ക്ളബ്ബിന്റെയും നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ്...
പന്തളം: തട്ടയില്‍ എസ്.കെ.വി.യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ നടത്തിയ കപ്പക്കൃഷിയുടെ വിളവെടുപ്പ് കുട്ടികള്‍ക്ക് ഉത്സവമായി. സ്കൂള്‍ ഗ്രൗണ്ടില്‍ കുഞ്ഞുകൈള് നട്ടുനനച്ച്...
ഏഴോം: മേശപ്പുറത്ത് വാഴത്തടയിട്ട് അതിന്മേല് ഇലയിട്ട് വിളമ്പിയ മരുന്നുകഞ്ഞി പ്ളാവിലക്കുമ്പിളില്‍ കോരിക്കുടിച്ചപ്പോള്‍ കുട്ടികള്‍ക്കത് പുതിയ അനുഭവമായി. ഏേഴാം ഗവ. മാപ്പിള യു.പി....
പെരിങ്ങോം: വെള്ളോറ എ.യു.പി. സ്കൂള്‍ സീഡ് ഇക്കോ ക്ലബ്ബ് ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഇന്‍ലന്‍ഡ് മാഗസിന് പ്രഥമാധ്യാപകന് എം.രാജന്...
പയ്യന്നൂര്‍: കര്‍ക്കടക മാസത്തില്‍ കര്ക്കടകക്കഞ്ഞിയൊരുക്കി കൂട്ടുകാര്‍ക്ക് വിളമ്പി ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് കുട്ടികള്‍. പുറച്ചേരി കേശവതീരം മാനേജിങ് ഡയറക്ടര്‍...
എടക്കാട്: കൊതുകിന്റെ വളര്‍ച്ച തടയുന്നതിന് സഹായകമായ ഗപ്പിമത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് എടക്കാട് ഒ.കെ. യു.പി. സ്കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ മാതൃകയായി. തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക്...
കൊടക്കാട്: യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും മറിച്ച് സര്‍വനാശം വിതയ്ക്കുകയും നിരപരാധികളുടെ ജീവന് അപഹരിക്കപ്പെടുകയാണെന്നുമുള്ള സന്ദേശം ഉയര്‍ത്തിക്കാട്ടി കൊടക്കാട് കേളപ്പജി...
അടൂര്‍: പഴമയുടെ പൈതൃകംപേറി നില്ക്കുന്ന പറക്കോട് മുസാവരിക്കുന്നിന്നെറുകയിലെ ടൂറിസ്റ്റ്ബംഗ്ലാവിനു മുന്‍പില്‍നിന്ന് പറക്കോട് അമൃത ബോയ്സ് സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഈ...
ചെങ്ങന്നൂര്‍: മാതൃഭൂമി സീഡിന്റെ റവന്യുജില്ലാതല ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്കൂളിന്റെ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി. പമ്പാനദി...
കടക്കരപ്പള്ളി: ആരോഗ്യദായകമായ കൃഷിരീതികളുമായി കടക്കരപ്പള്ളിയില്‍ 'ഹരിതാമൃതം' പദ്ധതിയുടെ ഉദ്ഘാടനത്തില്‍ നിറഞ്ഞത് കുരുന്നുകള്‍. അതിഥികളെ സ്വീകരിക്കാന്‍ മേളം ഒരുക്കിയത് കടക്കരപ്പള്ളി...
ചേര്‍ത്തല: കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീ മിഷനും കൃഷിവകുപ്പും മാതൃഭൂമി സീഡും ചേര്‍ന്ന് നടപ്പാക്കുന്ന ഹരിതാമൃതം2014 പദ്ധതിക്ക് തുടക്കമായി. ജീവിതശൈലീ രോഗങ്ങളെ പടിക്കുപുറത്താക്കുന്ന...
താമരക്കുളം വി.വി.എച്ച്.എസ്.എസ്. 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ ലോകജനസംഖ്യാദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ജെ. ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു ചാരുംമൂട്: ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് താമരക്കുളം...
ചാരുംമൂട്: ഡെങ്കിപ്പനിക്കെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയ നൂറനാട് സി.ബി.എം.എച്ച്.എസ്സിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബ് അംഗങ്ങള്‍ക്ക് നാട്ടുകാരുടെ പ്രശംസ. കഴിഞ്ഞവര്‍ഷം...