ചാലക്കുടി: ക്രസന്റ് പബ്ലിക് സ്കൂളില്‍ മാതൃഭൂമിയുടെ സീഡ്പദ്ധതി പ്രകാരം നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പ്രിന്‍സിപ്പല്‍ ഫിലോമിന ജെയിംസ് ഉദ്ഘാടനം ചെയ്തു. ക്രസന്റ് എഡ്യക്കേഷണല്...
; നവജ്യോതി മോഡല്‍ സ്കൂളില്‍ കുട്ടികള്‍ക്കുള്ള വിത്തുകളെത്തി വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതിക്കുള്ള പച്ചക്കറിവിത്ത് കൃഷി ഓഫീസര്‍ വി.ബാലകൃഷ്ണന് നവജ്യോതി സ്കൂള്‍...
ഓച്ചിറ ഞക്കനാല്‍ എസ്.പി.എം.യു.പി.എസ്. (ആലക്കോട്ട്) സ്കൂളിലെ സീഡ് കൂട്ടായ്മ ചങ്ങന്‍കുളങ്ങര സായീശം വൃദ്ധസദനം സന്ദര്‍ശിച്ചപ്പോള്‍ ഓച്ചിറ: ഞക്കനാല്‍ എസ്.പി.എം. യു.പി.സ്കൂളിലെ...
പൂവറ്റൂര്‍ ഡി.വി.എന്‍.എസ്.എസ്. സ്കൂളിലെ കൃഷിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഗോപിനാഥ് നിര്‍വഹിക്കുന്നു പുത്തൂര്‍: പൂവറ്റൂര്‍ ഡി.വി.എന്‍.എസ്.എസ്.എച്ച്.എസ്.എസ്സിലെ...
ചടയമംഗലം: നിലമേല്‍ എം.എം.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉത്സവന്തരീക്ഷത്തില്‍ കൃഷി തുടങ്ങി. മാതൃഭൂമി സീഡ്, നിലമേല്‍ സര്‍വീസ് സഹകരണ ബാങ്ക്, കൃഷിവകുപ്പ്, പി.ടി.എ. എന്നിവയുടെ ആഭിമുഖ്യത്തിലാണ്...
വ്യാപാരസ്ഥാപനങ്ങളുടെ പേര് മലയാളത്തില്‍ക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള സമ്മതപത്രം ഇന്ത്യന്‍ ടെക്സ് ഉടമ റോബര്‍ട്ട് അക്കര കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലെ മാതൃഭൂമി...
അതിരകം: കൃഷിവകുപ്പിന്റെ സമഗ്ര ജൈവപച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എളയാവൂര് കൃഷിഭവനുമായി ചേര്‍ന്ന് അതിരകം യു.പി.സ്കൂള്‍ സീഡ് ഇക്കോ ക്ലബ് ജൈവപച്ചക്കറിക്കൃഷി...
പയ്യന്നൂര്‍: ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് കുട്ടികള്‍ 50 സെന്റ് സ്ഥലത്ത് നെല്‍ക്കൃഷി ആരംഭിച്ചു. നാര്‍ക്കല്‍ തോറണ പരിസരത്തെ വയലിലാണ് തെക്കെക്കണ്ടം പാടശേഖരസമിതിയുടെ സഹായത്തോടെയും...
കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി. സ്കൂള്‍ സീഡ് ക്ളബ്, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പി.ടി.എ. എന്നിവയുമായി േചര്‍ന്ന് മാലോട്ടുവയലില് നടീല്‍ ഉത്സവം നടത്തി. നാറാത്ത്...
പിലാത്തറ: കാരുണ്യത്തിന്റെ കൈനീട്ടവുമായി കുഞ്ഞിമംഗലം ഗോപാല്‍ യു.പി. സ്കൂളിലെ സീഡ്പരിസ്ഥിതി പ്രവര്‍ത്തകര്‍ പിലാത്തറ ഹോപ്പ് സന്ദര്‍ശിച്ചു. നിര്‍ധനരും നിരാലംബരുമായ അന്തേവാസികള്‍ക്ക്...
കണ്ണൂര്‍: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കക്കാട് അമൃതവിദ്യാലയവും സംസ്ഥാന പോലീസ് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന് കക്കാട് പുഴ സംരക്ഷണത്തിനായി പുഴയോരത്ത് കണ്ടല്‍ച്ചെടി...
കണ്ണൂര്‍: പള്ളിപ്രം യു.പി.സ്കൂളിലെ സീഡ്, നന്മ ക്ളബുകളുടെ നേതൃത്വത്തില്‍ കക്കാട് പുഴ മലിനീകരണത്തിനെതിരെ റാലി നടത്തി. പുഴയും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ കത്തെഴുതി...
പന്തക്കല്‍: പന്തക്കല്‍ ഐ.കെ.കുമാരന് ഗവ. ഹയര്‍ െസക്കന്‍ഡറി സ്കൂള്‍ സീഡ്, എസ്.എസ്.എ., ഫോക്ലോര് ക്ലബ് എന്നിവ ചേര്‍ന്ന് കാര്‍ഷികോപകരണ പ്രദര്‍ശനം, കൃഷിപ്പാട്ട് ശില്പശാല, നാട്ടിപ്പാട്ട്...
മുള്ളേരിയ: കൂടുതല്‍ പ്ലാസ്റ്റിക് കവര്‍ നല്‍കുന്നത് മീന്വില്പനക്കാര് എന്ന് മനസ്സിലാക്കിയതോടെ പ്ലാസ്റ്റിക്കിനുപകരം പഴമയിലേക്ക് തിരിച്ചുപോകാന്‍ കുട്ടികളുടെ സ്നേഹനിര്‍ദേശം. കാറഡുക്ക...
കൊല്ലങ്കോട്: പനങ്ങാട്ടിരി എ.യു.പി.സ്കൂള്‍ സീഡ് ക്ലബ്ബ് ശിശുദിന റാലിയോടും ബോധവത്കരണ പരിപാടികളോടുംകൂടി ശിശുദിനം ആഘോഷിച്ചു. റാലിയില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു....