ഏറ്റുകുടുക്ക: സീഡ് ദൗത്യത്തിലൂടെ 'മാതൃഭൂമി' സമൂഹത്തിന് വഴികാട്ടുകയാണെന്ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ദിനേശന് മഠത്തില്‍ പറഞ്ഞു. ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് ക്ളബ്ബിന്റെ...
പാട്യം: പാട്യം വെസ്റ്റ് യു.പി.സ്കൂള്‍ സീഡ് ക്ലബ്ബ് സ്കൂള്‍വളപ്പില്‍ നടത്തുന്ന ജൈവപച്ചക്കറിയുടെ വിളവെടുപ്പ് പാട്യം കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ആര്.പി.അഖില്‍...
കൂത്തുപറമ്പ്: കീഴത്തൂര്‍ യു.പി. സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ ഊര്‍ജ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. പി.ടി.എ. പ്രസിഡന്റ് കെ.കെ.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക...
തലശ്ശേരി: സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ തളിപ്പറമ്പ് കൃഷിവിജ്ഞാനകേന്ദ്രത്തിലേക്ക് പഠനയാത്ര നടത്തി. കര്‍ഷകരുടെ കണ്ടുപിടിത്തങ്ങള്‍...
പെരിങ്ങോം: മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കായാമ്പൂ ഇക്കോ ക്ലബ് അന്താരാഷ്ട്ര ജൈവ വൈവിധ്യദശകം ആചരിച്ചു. പാരമ്പര്യവൈദ്യനും മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍...
പുദുക്കാട്:ലക്ഷ്മിതരു മുട്ടത്തു നട്ടു മാതൃഭൂമി സീഡും ആര്‍ട്ട് ഓഫ് ലിവിങ്ങും ചെര്നുള്ള ഹരിതഭാരത്യഞ്ഞതിനു തുടക്കം കുറിച്ചു.ഹരിതഭാരതം ജില്ല കോര്ടിനട്ട്ര് നീനു രതിന് അലഗപ്പനഗര്...
പരപ്പുക്കര:പ്രക്ര്തിധത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രചരനവുമയി പരപ്പുക്കര എ യു പി സ്കൂളിലെ സീഡ് അംഗംങ്ങള്‍ സോപ്പ് നിര്‍മാണ പദ്ധതിക് തുടക്കമിട്ടു
വള്ളിവട്ടം: 'നാടന്‍ പച്ചക്കറികളിലൂടെ ആരോഗ്യം' എന്ന സന്ദേശമുയര്‍ത്തി സീഡ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. വള്ളിവട്ടം ഗവ. യു.പി. സ്കൂളിലെ സീഡ് വിദ്യാര്‍ത്ഥികളാണ് വീട്ടുമുറ്റത്തും...
ചിറ്റൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തിനെത്തുന്ന ആസ്വാദകര്‍ക്ക് ആകര്‍ഷകമാവുകയാണ് മാതൃഭൂമി സീഡ് സ്റ്റാള്‍. ചിറ്റൂര്‍ ഗവ. ബോയ്സ് സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെയും മാതൃഭൂമി...
ചിറ്റൂര്‍: സന്ദര്‍ശകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് ജില്ലാകലോത്സവ വേദിയിലെ മാതൃഭൂമി സീഡ് സ്റ്റാള്‍. ചെറുമുണ്ടശ്ശേരി എ.യു.പി. സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബിന്റെ പ്രകൃതിസൗഹൃദ പീടികയായിരുന്നു...
ചിറ്റൂര്‍: ചില ചെടികളുടെയും മരങ്ങളുടെയും നാന്പുകള് ആട്ടിന്‍പറ്റം തിന്നാത്തതെന്തുകൊണ്ട്? ചില ചെടികളുടെയും മരങ്ങളുടെയും ചുവട്ടില്‍മാത്രം ഇവ കാഷ്ഠിക്കുന്നതെന്തുകൊണ്ട്? ആ ചെടികളും...
ചിറ്റൂര്‍: കലോത്സവവേദിയിലെ മാതൃഭൂമി സീഡ് സ്റ്റാളില്‍ സീസണ്‍വാച്ച് കോ-ഓര്‍ഡിനേറ്റര്‍ കെ. നിസാറുമായി സംവദിക്കാനെത്തിയത് നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും. നാഷണല്‍ സെന്റര്‍...
ചിറ്റൂര്‍: ജില്ലാകലോത്സവം അവസാന ദിനത്തിലേക്ക് കടക്കുമ്പോള്‍ മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക് പ്രശംസ നേടുന്നു. 14 വേദികളിലെയും പ്ലാസ്റ്റിക് മാലിന്യം ചിറ്റൂര്‍ ഗവ. ബോയ്സ് സ്കൂളിലെ...
അലനല്ലൂര്‍: പ്ലാസ്റ്റിക്ക് കുപ്പികളില്‍ തിളപ്പിച്ച വെള്ളം സ്കൂളില്‍ കൊണ്ടുവരുന്നതിനെതിരെയുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി പയ്യനെടം എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍...
മൊറയൂര്‍: അരിമ്പ്രമലയുടെ പരിസ്ഥിതിക്ക് പാറമടകള്‍ ഭീഷണിയാവുന്നു. വന്‍കിട ക്വാറിഉടമകള്‍ അരിമ്പ്രമലയുടെ ഭൂരിഭാഗവും കൈവശപ്പെടുത്തി കരിങ്കല്‍ഖനനം ആരംഭിച്ചിരിക്കുകയാണ്. 2000 അടി ഉയരമുള്ള...