കൂത്തുപറമ്പ്: കോളാരി സച്ചിദാനന്ദ ബാലമന്ദിരത്തിലെ 33 കുട്ടികള്‍ ഒരുദിവസം സ്നേഹം ആവോളം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. പുത്തരിസദ്യയും പായസവും പിന്നെ കുറെ പച്ചക്കറികളും അവര്‍ക്ക് നല്‍കിയത്...
കൊട്ടില: പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിലാണ് കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് കുട്ടികള്‍. വീടുകളില്‍ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് സഞ്ചികള്ക്കെതിരെയുള്ള പ്രവര്‍ത്തനത്തിലാണവര്‍. ...
ചൊക്ലി: കണ്ണംവെള്ളി പെരിങ്ങളം നോര്‍ത്ത് എല്‍.പി. സ്കൂളില്‍ തൊഴില്‍പരിശീലനത്തിന്റെ ഭാഗമായി സോപ്പുനിര്‍മാണ പരിശീലനം തുടങ്ങി. മാതൃഭൂമി സീഡ് ക്ലബും പി.ടി.എ.യും ചേര്‍ന്നാണ് മൂന്ന്,...
പിലാത്തറ: ശ്രമദാനത്തിന്റെ വഴിയെ വിദ്യാര്‍ഥികള്‍ കല്ലും മണ്ണും ചുമന്നപ്പോള്‍ ഒരു പ്രദേശത്തിന് നടപ്പാതയായി. കൊട്ടില ഗവ. ഹൈസ്കൂള്‍ സീഡ് പ്രവര്‍ത്തകരുടെ കൂട്ടായ്മയിലാണ്...
പയ്യന്നൂര്‍: ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങള്‍ ഒരുക്കിയ കരനെല്‍ക്കൃഷിയില്‍ നൂറുമേനിവിളവ്. നെല്‍ക്കൃഷിയുടെ വിളവെടുപ്പുത്സവം സ്കൂളില്‍ നടന്നു. അപൂര്‍വ നെല്‍വിത്തിനങ്ങളായ...
ശ്രീകണ്ഠപുരം: നെടുങ്ങോം ഗ്രാമത്തെ വിഷവിമുക്ത പച്ചക്കറിഗ്രാമമാക്കാനുള്ള മാതൃഭൂമി സീഡ് പദ്ധതിക്ക് ആവേശകരമായ തുടക്കം. നെടുങ്ങോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബ് ശ്രീകണ്ഠപുരം...
പയ്യന്നൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും ഏറ്റുകുടുക്ക എ.യു.പി.സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങള്‍ സക്രിയരാകുന്നു. ജന്മനാ അംഗവൈകല്യമുള്ള ആലപ്പടമ്പിലെ മുണ്ടവളപ്പില്‍ ചന്ദ്രന് സീഡ്...
ശ്രീകണ്ഠപുരം: നെടുങ്ങോം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബ് നെടുങ്ങോം ഗ്രാമത്തിലെ മുന്നൂറോളം വീടുകളിലൂടെ നടപ്പാക്കുന്ന വിഷരഹിത പച്ചക്കറിഗ്രാമം പദ്ധതി ഒക്ടോബര്‍ 29ന് രണ്ടുമണിക്ക്...
പിലാത്തറ: 'ജലം അമൂല്യമാണ്, അത് പാഴാക്കരുത്' എന്ന ആശയവുമായി പിലാത്തറ റോട്ടറി ക്ലബ് മേരിമാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബക്കറ്റുകളും കപ്പും നല്കി. സീഡ്...
പിലാത്തറ: പറമ്പിലും പാടത്തും വഴിയരികിലുമുള്ള സസ്യങ്ങളുടെ ഇലകള്‍ സ്വാദിഷ്ടവിഭവങ്ങളാണെന്ന തിരിച്ചറിവുമായി വിദ്യാര്‍ഥികള്‍ പാചകംചെയ്തു. കണ്ടോന്താര്‍ ഇടമന യു.പി.സ്കൂള്‍...
പഴയങ്ങാടി: വെങ്ങര പ്രിയദര്‍ശിനി യു.പി. സ്കൂള്‍ റെയ്ച്ചല്‍ കാഴ്സണ് സീഡ് ഇക്കോക്ലബ് 'കൈത്തൊഴില്‍ പ്രദര്‍ശനം' നടത്തി. ഓലയും ഉണങ്ങിയ വാഴപ്പോളയും ഉപയോഗിച്ച് നിര്‍മിച്ച ഉത്പന്നങ്ങള്‍...
മാട്ടൂല്‍: മാട്ടൂല്‍ എം.യു.പി.സ്കൂളിലെ സീഡ്, ഇക്കോ ക്ലബ് മാട്ടൂല്‍-കുപ്പം പുഴയില്‍ മാലിന്യംതള്ളുന്നതിനെതിരെ പുഴ സംരക്ഷണമതില്‍ തീര്‍ത്തു. പുഴയക്കുറിച്ചും പരിസരവാസികളുടെ മാലിന്യപ്രശ്നത്തെക്കുറിച്ചും...
മയ്യഴി:സാമൂഹികസാഹചര്യമനുസരിച്ച് ഏത് മാധ്യമത്തില്‍ പഠിക്കേണ്ടിവന്നാലും മാതൃഭാഷാസ്നേഹവും ഭാഷാവബോധവും ഉള്ളവരായി വളരാന്‍ വിദ്യാര്ഥികള്ക്കാവണമെന്ന് ചെറുകഥാകൃത്ത് എം.രാഘവന്...
പിലാത്തറ: പുറച്ചേരി ഗവ. യു.പി. സ്കൂള്‍ തണല്‍ സീഡ് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതിക്യാമ്പ് നടത്തി. സീക്ക് ഡയറക്ടര്‍ ടി.പി. പദ്മനാഭന് ഉദ്ഘാടനം ചയ്തു. പ്രഥമാധ്യാപകന്...
പയ്യന്നൂര്‍:ചകരിച്ചോറില്‍ കൂണ്‍കൃഷി ചെയ്ത് നേട്ടം കൈവരിച്ചിരിക്കുകയാണ് ഏറ്റുകുടുക്കയിലെ സീഡ് സയന്‍സ് ക്ലബംഗങ്ങള്‍. തൊണ്ടില്‍നിന്നും ചകിരിനാരു വേര്‍തിരിക്കുമ്പോള്‍ ഉണ്ടാകുന്ന...