ആലപ്പുഴ: പരിസ്ഥിതിസ്നേഹികളുടെ ചെറുത്തുനില്പിനു മുന്നില്‍ അധികൃതര്‍ വഴങ്ങി. ആലപ്പുഴ കനാല്ക്കരകളിലെ 183 മരങ്ങള്‍ മുറിക്കാനുള്ള തീരുമാനം റദ്ദാക്കി. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിന്റെ...
ആലപ്പുഴ: കനാല്‍ക്കരയിലുള്ള മരങ്ങള്‍ വെട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. മരങ്ങള്‍ വെട്ടാന്‍ വനംവകുപ്പ്...
ഡോ. വി.എസ്. വിജയന് (പരിസ്ഥിതി പ്രവര്ത്തകന്, പശ്ചിമഘട്ട സംരക്ഷണസമിതി അംഗം) മരങ്ങള്‍ കൂട്ടത്തോടെ വെട്ടിക്കളയുന്നത് അനുവദിക്കാനാവില്ല. പക്ഷികള്‍ കാഷ്ഠിക്കുന്നു, ഇലകള്‍ വീഴുന്നു...
ആലപ്പുഴ: മരം വെട്ടുന്നതിനെതിരെയുള്ള സമരം ശക്തമാക്കുന്നതിനായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. വ്യാഴാഴ്ച നടത്തിയ ജനകീയ കൂട്ടായ്മയുടെ തുടര്പ്രവര്ത്തനങ്ങള്ക്കായാണ് കമ്മിറ്റി രൂപവത്കരിച്ചത്.കമ്മിറ്റിയുടെ...
ആലപ്പുഴ: "ഇംഗ്ലണ്ടില്‍ ഒരിക്കല്‍ ഒരു കുടുംബം അവര്‍ക്ക് മരം ശല്യമാണെന്നും മരം വെട്ടണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു. അവിടെ മരങ്ങളെ പരിശോധിക്കാന്‍ പ്രത്യേകം ട്രീ സര്ജന്മാരുണ്ട്....
ആലപ്പുഴ: മരങ്ങളെ രക്ഷിക്കാനായി ആയിരക്കണക്കിന് കുരുന്നുകള്‍ നിരത്തിലിറങ്ങി. കനാല്‍ക്കരയിലെ മരങ്ങളെ പുണര്‍ന്നും ചുംബിച്ചും പുതിയ മരങ്ങള്‍ നട്ടും അവര്‍ മരങ്ങള്‍ വെട്ടാനുള്ള തീരുമാനത്തിനെതിരെ...
ഇരിങ്ങാലക്കുട:വൈദ്യുതി മിതമായി ഉപയോഗിക്കുകയെന്ന മുദ്രാവാക്യവുമായി എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍ ഊര്‍ജ്ജ സംരക്ഷണ ബോധവത്കരണ റാലി നടത്തി....
വടക്കാഞ്ചേരി: ഗവ. ഗേള്‍സ് സ്കൂളിലെ സീഡ് അംഗങ്ങള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതിച്ചോറ് വിതരണം ചെയ്തു. സ്വന്തം വീടുകളില്‍നിന്നും കൊണ്ടുവന്ന 150 ഭക്ഷണപ്പൊതികള്‍...
Beph: sN§a\mSv kckzXn hnZym\ntIX³ kvIqfn amXr`qan koUv¢ºv AwK§fpw sN§a\mSv Irjn`h\pw tNÀ¶v ]¨¡dn Irjn hnfshSp¸v \S¯n. kvIqfnse ]¨¡dn IrjnbpsS hnfshSp¸v sN§a\mSv Irjn Hm^okÀ Nn{X sI. ]nÅ DZvLmS\w sNbvXp. AknÌâv Irjn Hm^okÀ APbvIpamÀ, kvIqÄ amt\PÀ BÀ.hn. PbIpamÀ, sk{I«dn BÀ. N{µ³]nÅ, kXoi³,...
.aqhmäp]pg: Pohsâ ASnØm\ LSIamb {]IrXnbpsS ]¨¸v \ne\nÀ¯m\pw kwc£n¡m\pw "koUv' ]²Xn \evIp¶ kw`mh\ al¯chpw amXrIm]chpamsW¶v ]n.Sn. tXmakv Fw.]n. ]dªp. FdWmIpfw dh\yq PnÃbnse anI¨ koUv {]hÀ¯\§Ä¡pÅ hnZym`ymk PnÃmXe ]pckvImc hnXcW kt½f\w aqhmä]pgbn DZvLmS\w sN¿pIbmbncp¶p Ct±lw. "kaql \· Ip«nIfneqsS'...
ISp§ÃqÀ: shÅs¸m¡waqew ZpcnXmizmk Iym¼pIfnte¡v amänbhÀ¡v klmbhpambn ]m\mbn¡pfw AÂlpZ ]»nIvkvIqfnse amXr`qan koUv ¢ºv AwK§sf¯n. Be§mSv ]©mb¯nse ZpcnXmizmk Iym¼pIfnemWv hnZymÀ°nkwLw F¯nbXv. kmaqly {]hÀ¯\§fpsS `mKambn tiJcn¨ hkv{X§fpw Acnbpw hnZymÀ°nIÄ hnXcWw...
.IÀjIZn\w BNcn¨p sIm¨n: `h³kv Kncn\Kdn koUv ¢ºv IÀjI Zn\w BNcn¨p. Ip«nIÄ N§¼pgbpsS hmg¡pe F¶ Imhy¯nsâ ZriymhnjvImchpw sImbv¯p]m«pw AhXcn¸n¨p. koUv ¢ºnsâ kvIqfnse ]¨¡dntXm«¯nse hnfshSp¸pw \S¯n.
ശ്രീകണ്ഠപുരം: കാര്‍ഷികസംസ്കാരം വീണ്ടെടുക്കാനുള്ള നെടുങ്ങോം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബിന്റെ മൂന്നാംഘട്ട പദ്ധതിക്ക് തുടക്കമായി. നെടുങ്ങോം പാടശേഖരത്തില്‍ അര ഏക്കര്‍...
കാഞ്ഞിരോട്: ശങ്കരവിലാസം യു.പി.സ്കൂള്‍ സീഡ് ക്ലബ്ബും വന്യജീവിവകുപ്പും ഫോറസ്റ്റ് ഡിവിഷന് കണ്ണവം റെയ്ഞ്ച് ഓഫീസും ചേര്‍ന്ന് കണ്ണവം വനത്തില്‍ പ്രകൃതിപഠന ക്യാമ്പ് നടത്തി. കണ്ണവം ഫോറസ്റ്റ്...
പാനൂര്‍: മാതൃഭൂമി സീഡ് പദ്ധതിയിലുള്‍പ്പെടുത്തി കൊളവല്ലൂര്‍ യു.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫീസര്‍ കെ.സുമേഷ് ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക...