കൊട്ടാരക്കര: സദാനന്ദപുരം സ്കൂളിലെ പരിസ്ഥിതിപ്രവര്‍ത്തനങ്ങളും സീഡ് പ്രവര്‍ത്തനങ്ങളും ഇനി ബ്ലോഗില്‍ കാണാം. മഴ എന്നു പേരിട്ടിരിക്കുന്ന ബ്ലോഗ് സ്കൂളിലെ പരിസ്ഥിതിപ്രവര്‍ത്തനങ്ങളെ...
കൊല്ലം: കൊല്ലം വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ റജിമോന്‍ വിത്തുനട്ട് ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍...
എഴുകോണ്‍: ലവ് പ്ലാസ്റ്റിക് പരിപാടിയുടെ സന്ദേശം വീടുകളിലെത്തിക്കാന്‍ മാതൃഭൂമി സീഡിന്റെ കര്‍മ്മപദ്ധതി. ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജ്ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ...
കൊല്ലം: അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് പരിസ്ഥിതി ക്യാമ്പും എന്‍.എസ്.എസ്. യൂണിറ്റും സംയുക്തമായി കരനെല്‍ക്കൃഷി ആരംഭിച്ചു. സ്കൂള്‍ മുറ്റത്ത്...
ചടയമംഗലം: നിലമേല്‍ എം.എം. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടരവയസ്സുകാരിക്ക് സഹായം നല്കി. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍...
കൊട്ടാരക്കര: മൈലം ഡി.വി.വി.എച്ച്.എസ്.എസ്സില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറിക്കൃഷി ആരംഭിച്ചു. സ്കൂള്‍ വളപ്പില്‍ നടന്ന ചടങ്ങില്‍ മൈലം കൃഷി ഓഫീസര്‍ അഞ്ജു ജോര്‍ജ്...
ചവറ:നീണ്ടകര സെന്റ് ആഗ്നസ് സ്കൂളില്‍ സീഡിന്റെ നേതൃത്വത്തില്‍ പച്ചക്കറിക്കൃഷിക്ക് തുടക്കമായി. കാര്‍ഷികസംസ്കാരത്തെ തിരിച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറിവിത്ത്...
കടയ്ക്കല്‍: കടയ്ക്കല്‍ സര്‍ക്കാര്‍ ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന മാതൃഭൂമി സീഡ് യൂണിറ്റ് എന്റെ തെങ്ങ് പദ്ധതി വിപുലമാക്കുന്നു. സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍...