Category : Seed
പ്രോവി ഡൻസ് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ജൈവപച്ചക്കറി കൃഷി വിളവെടുത്തു ചീര, വഴു തിന ,പച്ചമുളക് ,പയര്‍ ,തക്കാളി എന്നിവയുടെ വിളവെടുപ് ഉത്ഘാടനം സിസ്റ്റർ ധ്യന്യ നിർവഹിച്ചു