ഓര്‍മമരം നട്ടു

Posted By : knradmin On 23rd October 2015


 

 
പയ്യന്നൂര്‍: നന്മ, സീഡ് ക്‌ളബ്ബുകള്‍ ചേര്‍ന്ന് ഡോ. എ.പി.ജെ.അബ്ദുല്‍കലാമിന്റെ 84ാം ജന്മദിനം ആഘോഷിച്ചു. ലത്തീഫിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡംഗങ്ങള്‍ ഡോ. എ.പി.ജെ.അബ്ദുല്‍കലാമിന്റെ സ്മരണാര്‍ഥം ഓര്‍മമരം നട്ടു. സീഡ് കോ ഓര്‍ഡിനേറ്റര്‍ ജയസുധ കെ., പ്രഥമാധ്യാപകന്‍ കെ.ഷാദലി, അപര്‍ണ എസ്.പൊതുവാള്‍, ടി.വി.ലീന എന്നിവര്‍ സംസാരിച്ചു.
 
 

Print this news