പൊയിനാച്ചി: മൂന്നുവര്‍ഷംകൊണ്ട് കായ്ക്കുന്ന തേന്‍വരിക്ക പ്ലാവിന്തൈനട്ട് തെക്കില്‍പറമ്പ് ഗവ. യു.പി.സ്കൂളില്‍ ഈ വര്‍ഷത്തെ മാതൃഭൂമി സീഡ് ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി....
പൊയിനാച്ചി: വര്‍ണവസ്ത്രങ്ങളും പൂക്കളുമണിഞ്ഞ മീനുപ്ലാവ് മണവാട്ടിയായി. അയല്പക്കത്തെ ശങ്കരന്പ്ലാവ് വരനായി നിന്നു. കുട്ടികള്‍ വരനും വധുവിനും മാലയണിയിച്ചപ്പോള് കണ്ടുനിന്ന...
കാസര്‍കോട്: വിദ്യാലയപരിസരങ്ങളില്‍ കുട്ടികളെ ലഹരിയില്‍ 'ചുറ്റിച്ച' മിഠായികള്‍ രാസപരിശോധന നടത്തണമെന്ന ആവശ്യവുമായി സീഡ് കുട്ടികള്‍. കണ്ണൂര്‍ റീജണല്‍ ഫോറന്‍സിക് ലാബില്‍ ഒരുവര്‍ഷമായി കിടക്കുന്ന...
തിരുവേഗപ്പുറ: കരനെല്‍കൃഷിയെ പരിപാലിക്കുകയാണ് നടുവട്ടം ഗവ. ജനത ഹൈസ്കൂളിലെ മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍. ഒഴിവുവേളകളില്‍ കൃഷിയുടെ പരിചരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് ഇവര്‍....
ചിറ്റില്ലഞ്ചേരി: എം.എന്‍.കെ.എം.എച്ച്.എസ്. സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബ്, എന്‍.സി.സി., ജൂനിയര്‍ റെഡ് ക്രോസ് എന്നിവ ചേര്‍ന്ന് ലഹരിവിരുദ്ധറാലിയും ബോധവത്കരണക്ലാസും സംഘടിപ്പിച്ചു....
ചിറ്റൂര്‍: ഞാറ്റുവേലസദ്യയും പ്രകൃതിയുടെ ഗുണങ്ങളുമറിഞ്ഞ് പാഠശാല സംസ്കൃതസ്കൂളിലെ കുട്ടിക്കൂട്ടായ്മ. മാതൃഭൂമി സീഡും പരിസ്ഥിതി ക്ലബ്ബും ചേര്‍ന്നാണ് കൂട്ടായ്മ ഒരുക്കിയത്. സീഡ്...
വലപ്പാട്: ഭാരത് വിദ്യാമന്ദിര്‍ ലീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് വിദ്യാര്‍ത്ഥികള്‍ നട്ട മരച്ചീനി വലപ്പാട് ആസ്പത്രിയിലേക്ക് രാത്രിയിലെ കഞ്ഞിവിതരണത്തിന് നല്കി. വലപ്പാട് കൃഷി...
അമ്പലപ്പാറ: നക്ഷത്രങ്ങളെ പ്രതിനിധാനംചെയ്യുന്ന വൃക്ഷത്തൈകള്‍ നട്ട് കടമ്പൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നക്ഷത്രവനം ഒരുക്കുന്നു. 27 നക്ഷത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന വൃക്ഷത്തൈകളാണ്...
ആനക്കര: മലമല്‍ക്കാവ് എ.യു.പി. സ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. 'തിരുമുറ്റത്തൊരു നെല്ലിവനം' എന്ന ഈ വര്‍ഷത്തെ പദ്ധതി നെല്ലിത്തൈ നട്ടുകൊണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഗോപിക...
ഇരിങ്ങാലക്കുട: മാതൃഭൂമി സീഡിന്റെ ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ അഞ്ചാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. ഗവ. ചീഫ് വിപ്പ്...
മാന്നാര്‍: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ ലഹരി ഉപഭോഗത്തിനെതിരെ ബോധവത്കരണത്തിന് തെരുവ് നാടകവുമായി ഒരുസംഘം സീഡ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. മാന്നാര്‍ ശ്രീഭുവനേശ്വരി ഹൈസ്കൂളിലെ...
വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരന് മെമ്മോറിയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കൂണ്‍കൃഷി തുടങ്ങി. ക്ലാസ് മുറിയോട് ചേര്‍ന്ന് പ്രത്യേകം...
മങ്കൊമ്പ്: പ്രകൃതിയുടെ മാറ്റങ്ങള്‍ അറിഞ്ഞ് അവയ്കുവേണ്ട സംരക്ഷണങ്ങള്‍ നല്കി മാതൃകയാവുകയാണ് ചങ്ങങ്കരി ദേവസ്വം ബോര്‍ഡ് യു.പി.സ്കൂള്‍. ഭൂമിക്ക് തണലേകുന്ന മരങ്ങളുടെ സംരക്ഷണവും അവയെപ്പറ്റിയുള്ള...
മാതൃഭൂമി സീഡ് ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍