വെളിയം ടി.വി.ടി.എം.എച്ച്.എസ്സില്‍ ലവ് പ്ലാസ്റ്റിക്ക് പദ്ധതി ആരംഭിച്ചു

Posted By : klmadmin On 31st October 2013


വെളിയം: വെളിയം ടി.വി.ടി.എം.എച്ച്.എസ്സില്‍ ലവ്പ്ലാസ്റ്റിക്ക് പദ്ധതിയുടെ ഉദ്ഘാടനം സീഡ് വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.കെ.പ്രകാശ് നിര്‍വഹിച്ചു. 200 വീടുകളില്‍നിന്നുള്ള പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കാനാണ് ആദ്യഘട്ടം തീരുമാനം.
പി.ടി.എ. പ്രസിഡന്റ് എ.അശോകന്‍, ഹെഡ്മാസ്റ്റര്‍ ടി.ആര്‍.മുരളി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ രാജേശ്വരി രാജേന്ദ്രന്‍, അനൂപ്, പി.ടി.എ. വൈസ് പ്രസിഡന്റ് എന്നിവര്‍ പങ്കെടുത്തു.

Print this news