സീഡ് പരിശീലനം തൊടുപുഴയില്‍ ഇന്ന്

Posted By : idkadmin On 12th July 2013


 

 
തൊടുപുഴ:മാതൃഭൂമി സീഡ് പദ്ധതിയില്‍ തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം വെള്ളിയാഴ്ച 10ന് തൊടുപുഴ പി.ഡബ്ല്യു.ഡി. റസ്റ്റ്ഹൗസില്‍ നടക്കും. ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അനില ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
 

Print this news