കാഞ്ഞങ്ങാട്: ഓസോണ് ദിനാചരണത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബ് ബല്ല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില് ചിത്രകാരന്മാരുടെ കൂട്ടായ്മ നടത്തി. വിനോദ്കുമാര് അമ്പലത്തറ ഉദ്ഘാടനം ചെയ്തു. പ്രിന്‌സിപ്പല്‍ കെ.ആര്.മധുസൂദനന് അധ്യക്ഷത വഹിച്ചു.
പ്രഥമാധ്യാപകന് എന്.വസന്തന്, സീഡ് കോ ഓര്ഡിനേറ്റര് ഡോ. വി.അനിത, പി.പി.രത്‌നാകരന് എന്നിവര് സംസാരിച്ചു