ആഗോളതാപനം; മരമാണ് മറുപടി

Posted By : pkdadmin On 24th September 2015


മേഴത്തൂർ: ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന മുദ്രാവാക്യമുയർത്തി മേഴത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണം സംഘടിപ്പിച്ചു.
സ്കൂളിൽ പടർന്നുപന്തലിച്ച് നിൽക്കുന്ന മരങ്ങളുടെ സംരക്ഷണമാവശ്യപ്പെട്ടായിരുന്നു പരിപാടി.
സീഡ് ക്ലബ്ബംഗങ്ങൾ മരങ്ങൾക്കുമുമ്പിൽ പ്ലക്കാർുകളുമേന്തിയാണ് ബോധവത്കരണത്തിനെത്തിയത്

Print this news