പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാദേവി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.കെ.ജയിംസ്, സ്‌കൂള്‍ പി.റ്റി.എ. അംഗവും പഞ്ചായത്ത് മെമ്പറുമായ ജൈനമ്മ തോമസ്, വാര്‍ഡ് മെമ്പര്‍ ജ്യോതിലക്ഷ്മി ശ്രീകുമാര്‍, കോളനി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പി.റ്റി.എ. പ്രസിഡന്റ് വരദരാജന്‍ നായര്‍, നവോദയവിദ്യാലയ പ്രിന്‍സിപ്പല്‍ ആര്‍.ജി.നന്ദകുമാര്‍, തിരുവനന്തപുരം നവോദയവിദ്യാലയ പ്രിന്‍സിപ്പല്‍ ഡോ. കെ.രത്‌നാകരന്‍, എറണാകുളം നവോദയവിദ്യാലയ പ്രിന്‍സിപ്പല്‍ ശ്രീമതി.ജയശ്രീ, വെച്ചൂച്ചിറ നവോദയവിദ്യാലയ വൈസ് പ്രിന്‍സിപ്പല്‍ ജോണ്‍സണ്‍ രാജ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഗീതാകുമാരി, സ്റ്റാഫ് അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
സ്‌കൂളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച സതീഷ് കെ.പണിക്കര്‍ തുടര്‍പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തിന്റെ പൂര്‍ണമായ പിന്തുണ വാഗ്ദാനം ചെയ്തു.