സീഡ് ക്‌ളബ് പ്രവര്‍ത്തകര്‍ കൊങ്ങിണിച്ചാല്‍ കാവ് സന്ദര്‍ശിച്ചു

Posted By : knradmin On 16th September 2015


 

 
തളിപ്പറമ്പ്: കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്‌ളബ് അംഗങ്ങള്‍ കൊങ്ങിണിച്ചാല്‍ കാവ് സന്ദര്‍ശിച്ചു. 
ഔഷധസസ്യങ്ങളും പക്ഷിമൃഗാദികളും മറ്റ് ചെറുജീവികളും നിറഞ്ഞകാവിലെ പ്രകൃതിപഠനത്തിനെത്തിയതായിരുന്നു സീഡ് ക്‌ളബ് പ്രവര്‍ത്തകര്‍. 
ജൈവവൈവിധ്യങ്ങള്‍ തേടിയുള്ള യാത്രയില്‍ ഒട്ടേറെ നീരുറവകള്‍ വിദ്യാര്‍ഥികള്‍ക്ക് കൗതുകമായി. 
 
 

Print this news