സീഡ് പച്ചക്കറിവിത്ത് വിതരണം നാളെ പെരിങ്ങര പി.എം.വി. ഹൈസ്‌കൂളില്‍

Posted By : ptaadmin On 16th September 2015


 പെരിങ്ങര: മാതൃഭൂമി 'സീഡ്' പച്ചക്കറിവിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് പെരിങ്ങര പി.എം.വി. ഹൈസ്‌കൂളില്‍ നടക്കും. പെരിങ്ങര കൃഷി ഓഫീസര്‍ രത്‌നരാജ് ഉദ്ഘാടനം ചെയ്യും. 

Print this news