വലിയന്നൂര്‍: വലിയന്നൂര്‍ നോര്‍ത്ത് യു.പി. സ്‌കൂള്‍ സീഡ് ക്‌ളബ്ബിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ ഇലയറിവ് മേള നടത്തി.
സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സജീവന്‍ കാവുങ്കര ഇലകളെ പരിചയപ്പെടുത്തി.
പഞ്ചായത്തംഗം ആര്‍.കെ.ഷീബ, കെ.രമ, പ്രഥമാധ്യാപിക സി.കെ.തങ്കമണി, സ്‌കൂള്‍ സീഡ് േകാ ഓര്‍ഡിനേറ്റര്‍ ഒ.വി.വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു