യുദ്ധവിരുദ്ധ റാലി നടത്തി

Posted By : ksdadmin On 14th August 2015


 

 
 
 
കാസര്‍കോട്: മഡോണ എ.യു.പി. സ്‌കൂളിലെ കുട്ടികള്‍ നാഗസാക്കിദിനത്തില്‍ യുദ്ധവിരുദ്ധ റാലി നടത്തി. സീഡ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള റാലി സ്‌കൂളില്‌നിന്ന് തുടങ്ങി റെയില്‍വേ സ്റ്റേഷന്‍ പരിസരം ചുറ്റി സമാപിച്ചു.
 
 
 
 
 
 
 
 
 
 
 
 

Print this news