യുദ്ധവിരുദ്ധ ശില്പം തീര്‍ത്തു

Posted By : ksdadmin On 14th August 2015


 

 
 
ചിറ്റാരിക്കാല്‍: യുദ്ധത്തിനെതിരെ വിദ്യാര്‍ഥികള്‍ സമാധാന ശില്പം തീര്‍ത്തു. തയ്യേനി ഗവ. ഹൈസ്‌കൂളിലെ സീഡ് ക്ലബാണ് യുദ്ധവിരുദ്ധ ശില്പമായത്. പ്ലക്കാര്‍ഡുകളും സമാധാന പ്രാവുകളും ൈകയിലേന്തിയാണ് വിദ്യാര്‍ഥികള്‍ സ്വയം ശില്പമായത്. ഹിരോഷിമനാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. 
ജൂനിയര്‍ റെഡ്‌ക്രോസ് പ്രവര്‍ത്തകരും പരിപാടിയില്‍ സഹകരിച്ചു. പ്രഥമാധ്യാപകന്‍ കെ.വി.രമേശ്കുമാര്‍, സീഡ് കോഓര്‍ഡിനേറ്റര്‍ ജനാര്‍ദനന്‍ പാലങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്‍
 
 
 
 
 
 
 
 
 

Print this news