പച്ചക്കറിത്തോട്ടം ഉദ്ഘാടനം

Posted By : knradmin On 11th August 2015


 

 
എടക്കാട്: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി  പെര്‍ഫക്ട് ഇംഗ്ലീഷ് സ്‌കൂളില്‍ കൃഷിത്തോട്ടം ഉണ്ടാക്കി. കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി.സാവിത്രി  ഉദ്ഘാടനംചെയ്തു. കടമ്പൂര്‍ കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ണൂരില്‍ നടക്കുന്ന കാര്‍ഷികമേളയുടെ പ്രചാരണത്തിനായി പ്ലക്കാര്‍ഡുകളുമായി വിളംബരജാഥ നടത്തി. എ.ടി.അബ്ദുള്‍സലാം, പ്രിയ പ്രമോദ് , കെ.പി.സുനിത എന്നിവര്‍ നേതൃത്വംനല്കി.  
 
 

Print this news