പാലക്കാട്: ഒലവക്കോട് ഹേമാംബികനഗര്‍ കേന്ദ്രീയവിദ്യാലയ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക കടുവദിനാചരണം നടത്തി. ഇതിന്റെഭാഗമായി കടുവസംരക്ഷണ ബോധവത്കരണ നാടകവും ചിത്രരചന, പ്രസംഗ മത്സരങ്ങളും നടത്തി. ഡോ. എ.പി.ജെ. അബ്ദുല്‍കലാം അനുസ്മരണവും പരിപാടിയിലുണ്ടായി.
Print this news