കൊയ്ത്തുത്സവം

Posted By : knradmin On 16th March 2015


 

 
പെരിങ്ങോം: കക്കറ ഗാന്ധിസ്മാരക സ്‌കൂള്‍ മാതൃഭൂമി സീഡ് ഇക്കോ ക്ലബ്ബിന്റെ കൊയ്തുത്സവം സീഡ് കോ ഓര്‍ഡിനേറ്റര്‍ എം.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും ജൈവവവളങ്ങളാണ് ഉപയോഗിച്ചത്. പഴങ്ങള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് കറിക്ക് ഉപയോഗിച്ചു.
ചടങ്ങില്‍ സ്‌കൂള്‍ പ്രഥമാധ്യാപിക വി.സുധാമണി, സ്‌കൂള്‍ ലീഡര്‍ കെ.വി.എബിന്‍, എ.വി.ഗംഗാധരന്‍, കെ.പി.തുളസീധരന്‍, പി.വി.റെജിമോന്‍, പി.വി.അനിത, എം.എസ്.മായ, എ.രാജേഷ്‌കുമാര്‍, എ.വി.രാധാമണി, എം.പ്രത്യുഷ, പെരിങ്ങോം ഹാരിസ് എന്നിവര്‍ സംബന്ധിച്ചു.
 

Print this news