കോട്ടയം:മണ്ണിനെയും മരങ്ങളെയും പുഴകളെയും സ്‌നേഹിച്ച അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി

Posted By : ktmadmin On 19th December 2014


ഹരിതവിദ്യാലയം ഒന്നാംസ്ഥാനം: കോട്ടയം വിദ്യാഭ്യാസ ജില്ല: ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ ചാന്നാനിക്കാട്പരിസ്ഥിതി സംരക്ഷണത്തിന്റെ പുതുമേഖലകള്‍ സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടുകയും വിവിധ തരത്തിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത വിദ്യാര്‍ഥികളെ ജെം ഓഫ് സീഡ് പുരസ്‌കാരം നല്‍കി ആദരിച്ചു. മത്സ്യകൃഷിക്കുള്ള പടുതാകുളം സ്‌കൂളില്‍ സ്വയം നിര്‍മ്മിച്ച ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ അഭിലാഷ് എസ്. അശോക്,മികച്ച സീഡ്  അധ്യാപക കോഓര്‍ഡിനേറ്റര്‍മാരായ ദിവ്യകേശവന്‍(ശ്രീനാരായണപബ്ലിക് സ്‌കൂള്‍ ചാന്നാനിക്കാട്).






 

Print this news