ഗോത്രുത്ത് സ്കൂളില് നാടിനെ തേടി യാത്ര നടത്തി

Posted By : ernadmin On 21st November 2014


 

പറവൂര് : ശിശുദിനതിനോടനുബന്ധിച്ചു സെന്റ് സെബാസ്റ്റിയഎച് എസ്സ് ലെ സീഡ് കുട്ടികനാട്ടിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെ തേടി യാത്ര നടത്തി. യാത്രയുടെ ഭാഗമായി ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളും ആളുകളെയും മനസിലാക്കി  പുരാതന ക്രിസ്തീയ കലാരൂപമായ ചവിട്ടുനാടകത്തിനെക്കുറിച്ച് ആധികാരികമായി പുസ്തകം എഴിതിയ സബീന റാഫിയുടെ വീട് കുട്ടികള് സന്ദര്ശിച്ചു . ദ്വീപിലെ സാംസ്കാരിക കേന്ദ്രമായ വായനശാലയിനിന്നാണ് യാത്ര തുടങ്ങിയത് . പിന്നീട് കുട്ടികനാടിന്റെ പച്ചപ്പും കായസൗന്ദര്യവും തേടി യാത്ര നടത്തി  . 

Print this news