നടക്കാവ് മുളന്തുരുത്തി റോഡ്‌ ചീഞ്ഞു നാറുന്നു – ഇത് നാടിന് നാണകേട്

Posted By : ernadmin On 30th October 2014


 മുളന്തുരുത്തി :കൊച്ചി നഗരത്തിനേയും ജില്ലയുടെ കിഴക്കൻ മേഘലയെയും ബന്ധിപ്പിക്കുന്ന നടക്കാവ് റോഡ്‌ ചീഞ്ഞു നാറുകയാണ്. ഈ മാലിന്യ നിക്ഷേപത്തിനെതിരെ അടിയന്തര നടപടി വേണമെന്നാണ് വെളിയനാട് സെന്റ്റ് പോള്സ് എച് എസ്സ് ലെ കുട്ടികളും അധ്യാപകരും സ്കൂളിലെ സീഡ് റിപോറിട്ടറായ അനു മാത്യുവും ആവശ്യപെടുന്നു. നടക്കാവ് മുതല് മുളന്തുരുത്തി കോലചേരിക്കടവ് വരെയുള്ള ഒന്നര കിലോമീറ്ററാണ് മാലിന്യനിക്ഷേപം രൂക്ഷമായിരിക്കുന്നത് അറവുശാലയിലെയും കക്കൂസിലെയും മാലിന്യങ്ങളാണ് ഇവിടെ കൂടുതലായി തള്ളുന്നത് . വെളിയനാട് സെന്റ്റ് പോള്സ് എച് എസ്സ് ലെ സീഡ് റിപോറിട്ടറായ അനു മാത്യുവാണ് ഈ മാലിന്യ പ്രശ്നത്തിനെ റിപോട്ട് ചെയ്യുന്നത്

Print this news