അഞ്ചാലുംമൂട്: അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബും കുട്ടിഅധ്യാപകരും ചേര്‍ന്ന് 'ഊര്‍ജ സംരക്ഷണം കുട്ടികളിലൂടെ' എന്ന പരിപാടിയുടെ ഭാഗമായി ഊര്‍ജസംരക്ഷണ ബോധവത്കരണ ക്ലാസ്സ് നടത്തി. കുട്ടികള്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കാനും അതുവഴി ഊര്‍ജസംരക്ഷണം നടപ്പാക്കാനും നിര്‍ദ്ദേശിച്ചു. ടി.വി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്, പമ്പ്, മിക്സി, ഫാന്‍ തുടങ്ങിയവ തിരഞ്ഞെടുക്കുന്നതും ഉപയോഗിക്കുന്നതുമായരീതി കുട്ടികള്‍ 2000 േത്താളം വരുന്ന രക്ഷാകര്‍ത്താക്കള്‍ക്കായി വിശദീകരിച്ചു. മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ് കോഓര്‍ഡിനേറ്റര്‍ ബി.കൃഷ്ണകുമാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.