കടമ്പഴിപ്പുറം: ഇരുവൃക്കയും തകരാറിലായ പുല്ലുണ്ടശ്ശേരി തൈപ്പറമ്പില്‍ സൗമ്യയ്ക്ക് കടമ്പഴിപ്പുറം ഹൈസ്കൂളിലെ വിദ്യാര്‍ഥികളുടെ കൈത്താങ്ങ്.
കടമ്പഴിപ്പുറം ഹൈസ്കൂളിലെ എന്‍.സി.സി. യൂണിറ്റും സീഡ് മറ്റ് വിദ്യാര്‍ഥികളും ചേര്‍ന്ന് 11,111 രൂപ നല്കി. പ്രധാനാധ്യാപകന് രവിചന്ദ്രന്‍ തുക കൈമാറി. സി.എസ്.കൃഷ്ണകുമാര്‍, നാരായണന് മൂസദ് എന്നിവര്‍ പ്രസംഗിച്ചു.