മട്ടന്നൂർ: ശാരീരിക വൈകല്യംമൂലം സ്കൂളിലെത്തി പഠിക്കാൻകഴിയാത്ത ഫാത്തിമത്ത് ജുബാനയ്ക്ക് പെരുന്നാൾ സമ്മാനവുമായി കയനി യു.പി.സ്കൂളിലെ സീഡ് കൂട്ടുകാർ വീട്ടിലെത്തി. നഗരസഭാ കൗൺസിലർ കെ.സുബൈദ സീഡ് കൂട്ടുകാരുടെ പെരുന്നാൾവസ്ത്രവും മധുരപലഹാരങ്ങളും സമ്മാനിച്ചു.
Print this news