Category : Seed
. മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാര്ഥികളാണ് സ്കൂള് വളപ്പില് കാള പൂട്ടി കൃഷിയിറക്കിയത്. ഒട്ടുമിക്ക കുട്ടികളും ആദ്യമായിട്ടായിരുന്നു കാളപൂട്ട് കാണുന്നത്. നുകവും കലപ്പയുമെല്ലാം അവര് ഉപയോഗിച്ചു. കാളകളെ നയിച്ച് കുട്ടികള് ഇറങ്ങിയപ്പോള് ആകെക്കൂടി ആവേശം. കുട്ടികളുടെ കണ്ണില് നിറയെ അദ്ഭുതം. തീര്ത്തും അപരിചിതമായ പണി കഷ്ടപ്പെട്ട് കുട്ടികള് പൂര്ത്തിയാക്കി.