Category : PACHA (Green)
കർഷക ദിനത്തിൽ ചെല്ലാനം പഞ്ചായത്തിലെ മുതിർന്ന കർഷകനും സ്കൂളിലെ പൂർവ്വ വിധ്യാർതിയും ആയ ശ്രീ പത്മനാഭൻ ചേട്ടനെ സ്കൂൾ അസ്സംബ്ലിയിൽ ആദരിച്ചു. 85 വയസ്സ് കഴിഞ്ഞ പത്മനാഭൻ ചേട്ടന്റെ വാക്കുകൾ പുതു തലമുറയ്ക്ക് ആവേശം പകരുന്നതായിരുന്നു. പഴയ പത്താംക്ലാസ് വിജയിയായ ഇദേഹം കൊച്ചി ദേവസത്തിലെ ജീവനക്കാരൻ ആയിരുന്നു.