Category : PACHA (Green)
ഹൈടെക് കൃഷിരീതികളെ ക്കുറിച്ച് പഠിക്കാൻ കുമ്പളങ്ങി യിലെ ശ്രീ ജോസഫിന്റെ ഫാം സന്ദർശിച്ചു. ചുരുങ്ങിയ സ്ഥലത്ത് ആധുനിക രീതിയിൽ മെച്ചമാർന്ന വൈവിധ്യമുള്ള കൃഷികൾ കുട്ടികൾക്ക് പ്രചോധനവും വിസ്മയവുമായി. അക്വാ പോണിക്ക്, ഹൈഡ്രോ പോണിക്ക്, പോളി ഹോം, ടവർ ഗാർഡനിംഗ് - രീതികൾ വളരെ ആകർഷകമായി. വിഷവിമുക്തമയ ഒരു പച്ചക്കറിതോട്ടം വിഭാവനം ചെയ്താണ് കുട്ടികൾ മടങ്ങിയത്. നമുക്ക് പ്രത്യാശിക്കാം, ഹരിതാഭമായ നാളുകൾ നല്ല മനസുകളിൽ നിറയുമെന്ന് ......