മലപ്പുറം-മാതൃഭൂമി സീഡ് 2015-16, മാതൃഭൂമി വിദ്യ-വി.കെ.സി ജൂനിയർ നന്മ എന്നി പദ്ധതി പ്രവർത്തനങ്ങളുടെ വിശദീകരിണവും, പരിശീലനവും നടത്തി.
By : mlpadmin On 25th August 2015
Category :
കോഡൂരിൽ മാതൃഭൂമി സീഡ്-നന്മ പദ്ധതി വിശദീകരിണവും പരിശീലനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി ഉദ്ഘാടനം ചെയ്യുന്നു.
Photos >>