ഓണാഘോഷം

By : Alanallur Govt. High School On 22nd August 2015

Category : OTHER ACTIVITIES

ഓണ സദ്യ ഒരുക്കുന്നതിലും വിളമ്പുന്നതിലും, പൂക്കളമൊരുക്കുന്നതിലും സീഡ് അംഗങ്ങൾ സജീവമായി.സദ്യക്കു ശേഷം പരിസരശുചീകരണം നSത്താനും മറന്നില്ല.

Photos >>