Category : PACHA (Green)
ഇന്ന് കർക്കടകം 1, ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീ കരണ ത്തിന്റെ കാലമാണ് കർക്കടകം. ചിട്ടയായ ജീവിത ശൈലി ശരീരത്തെയും പ്രാർത്ഥനകൾ മനസ്സിനെയും ശുദ്ധീകരിക്കും. ഏവർക്കും കർക്കിടക ദിനാശംസകൾ .....