തലവടി Govt. ഹയര്‍ സെക്കന്റ്ററി സ്കൂളില്‍വെച്ച് സീഡിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ മേള നടന്നു

By : GHSS, Thalavady On 21st August 2015

Category : OTHER ACTIVITIES

തലവടി Govt. ഹയര്‍ സെക്കന്റ്ററി സ്കൂളില്‍വെച്ച് സീഡിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ മേള നടന്നു. ഹൈ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുബധ്ര ടീച്ചര്‍, PTA പ്രസിഡന്റ്‌ സുമേഷ് എന്നിവര്‍ മേള ഉല്‍കാടനം ചെയ്തു.

Photos >>