ഗവ.യ.പി.സ്കൂള്‍ വരടിയം മുത്തശ്ശിമാവിനും കര്‍ഷകര്‍ക്കുമായി ഒരു ദിനം

By : tcradmin On 19th August 2015

Category : Seed

വരടിയം ഗവ.യ.പി.സ്ക്കൂളില്‍ മുത്തശ്ശിമാവിേനയം കര്‍ഷകേരയം ആദരിച്ചുകൊകാണ്ട് വിദയാര്‍ത്ഥികളില്‍ നന്മയൊട വിത്തുപാകി കര്‍ഷകദിനം ആചരിച്ചുക. വാര്‍ഡ് ൊമമ്പര്‍ ശ്രീമതി.സുജാരാജു അധ്യക്ഷത വഹിച്ച ചടങ്ങ് വിദയാലയത്തിൊല വര്‍ഷങ്ങേളാളം പഴക്കമുള്ള മുത്തശ്ശിമാവിൊന ആദരിച്ചുകൊകാണ്ടാണ് തുടക്കം കുറിച്ചത്. അവണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .രാേജന്ദ്രന്‍ അരങ്ങത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചുക. അവണൂര്‍ ഗ്രാമപഞ്ചായത്തിൊല ൈജവകൃഷി ൊചയ്യുന്ന മികച്ച കര്‍ഷകൊര ചടങ്ങില്‍ ആദരിച്ചുക. വരടിയം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ.കൃഷ്ണകുമാര്‍ ആലില പദ്ധതിയൊട ഭാഗമായി വൃക്ഷൈത വിതരണം നടത്തി . ശ്രീ.എം.എ.രാമകൃഷ്ണന്‍ (േബ്ലാക്ക് വികസനകാരയ ൊചയര്‍മാന്‍), ശ്രീമതി. ഓമന നേരന്ദ്രന്‍(വിദയാഭയാസസ്റ്റാന്‍ന്റിംഗ്കമ്മിറ്റിൊചയര്‍േപഴ്സണ),കൃഷിഓഫീസര്‍(അവണൂര്‍ഗ്രാ മപഞ്ചായത്ത്),ശ്രീ.സി.എം.സ്റ്റീഫന്‍(പി.ടി.എ.പ്രസിഡണ്ട്) ബിന.ഷാജു (മാതൃസംഗം കണവീനര്‍), എ.ടി.പത്മിനി (ൊഹഡ്മിസ്ട്രസ്സ്), ൈസമി ടീച്ചര്‍, േകാമളവല്ലി ടീച്ചര്‍, ൊഡയ്സി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ പറഞ. കൃഷിയമായി ബന്ധപ്പൊപ്പെട്ട് കുട്ടികള്‍ ഉണ്ടാക്കിയ ഉത്പന്നങ്ങളുടൊട പ്രദര്‍ശനവും കുട്ടികളുടൊട കലാപരിപാടികളുടം നടത്തി .

Photos >>