Category : PACHA (Green)
ആഗസ്റ്റ് 17/ ചിങ്ങം 1 കർഷകദിനമായ ഇന്ന് നാട്ടുപൂക്കളുടെ പ്രദർശനം , നാട്ടു പൂക്കൾ കൊണ്ട് സ്നേഹപൂക്കളം , പൂർവ വിദ്യാർഥിയും ക്ഷീരധാര അവാർഡ് ജേതാവും ആയ ശ്രീ ഗോപാലകൃഷ്ണനെ ആദരിക്കൽ , പാരമ്പര്യ കൃഷി രീതികളെ കുറിച്ചറിയാൻ ചർച്ചാ ക്ലാസ് എന്നിവ നടന്നു.