Category : OTHER ACTIVITIES
തോട്ടട വെസ്റ്റ് യു പി സ്കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം പ്രമുഘ ഗാന്ധിയനും സമാധാന പ്രവര്‍ത്തകനും ആയ ടി പി ആര്‍ നാഥ് ഉധ്ഗാട്നം ചെയ്തു. ചടങ്ങില്‍ പ്രണവാനന്ദ പുരസ്കാരം നേടിയ ടി പി ആര്‍ നാധിനെ ആദരിച്ഹു. പുകയിലയും മദ്യപാനവും നമ്മുടെ സമൂഹത്തെ കൂടുതല്‍ അപകടമായ അവസ്ഥയില്‍ എത്തിക്കും എന്ന് അദ്ദേം പറഞ്ഞു. ചടങ്ങില്‍ എസ. എസ. എല്‍ സി. പ്ലസ് ടു വിഷയങ്ങളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ സ്വാഗതവും എന്‍ വി രാജീവന്‍ നന്ദിയും പറഞ്ഞു.